ഈ പൂക്കൾ ഇത്രയും അപകടകാരികൾ ആയിരുന്നോ.. ഹലോ കൂട്ടുകാരെ പൂക്കൾ ഇഷ്ടമല്ലാത്തവരായിട്ട് അധികം ആരും തന്നെ ഉണ്ടാവില്ല.. പല വലിപ്പത്തിലും വ്യത്യസ്തമായ നിറത്തിലും മനംമയക്കുന്ന സുഗന്ധങ്ങളിലായി എത്രയെത്ര പൂക്കളാണ് നമുക്ക് ചുറ്റിലും ഉള്ളത്.. പൂക്കളെ കണ്ടാൽ അതിനെ തൊട്ടും അതിൻറെ ഭംഗി ആസ്വദിച്ചും അതിൻറെ സുഗന്ധം അറിയാൻ ആയിട്ട് ആഗ്രഹിക്കുന്ന ആളുകൾ വീഡിയോയിൽ പറയുന്ന ഇത്തരം പൂക്കളെ ഒന്ന് നോക്കി വെച്ചോളൂ.. കാരണം വേറൊന്നുമല്ല..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ വിഷങ്ങൾ നിറഞ്ഞ 10 പൂക്കളെ കുറിച്ചാണ് പറയുന്നത്.. ആദ്യത്തെ പൂവ് സെക്യുട.. അരുവിക്കരകളിലും അതുപോലെതന്നെ നനവുള്ള ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരുതരം പൂക്കളാണ് ഇവ.. വെളുത്ത നിറമുള്ള കുഞ്ഞു പൂക്കളുടെ ഒരു കൂട്ടം ആയിട്ടാണ് ഇവ കാണപ്പെടുന്നത്.. കാഴ്ചയിൽ അഴക് ഏറെയുള്ള ഈ പൂവ് ഏറ്റവും വിഷമുള്ള ഒന്നാണ്.. ഇത് നിങ്ങളുടെ ശരീരത്തിലെ കേന്ദ്ര നാഡീ വ്യവസ്ഥകളുടെ പ്രവർത്തനങ്ങളെ വരെ തടസ്സപ്പെടുത്തുന്നു..
ഇത് വിശ്വസിക്കുന്നത് മൂലം ഓക്കാനും അതുപോലെതന്നെ ഛർദി വയറുവേദന എന്നിവയ്ക്ക് കാരണമായി മാറുന്നു.. സാധാരണയായിട്ട് കഴിച്ച് 60 മിനിറ്റുകൾക്കുള്ളിൽ തന്നെ വിഷബാധ ഏൽക്കുകയും വിറയലും ഒക്കെ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…