ഇതുവരെയും മനുഷ്യർ കണ്ടിട്ടില്ലാത്ത ഭൂമിയിലെ ജന്തുജാലങ്ങൾ…

നമ്മുടെ ഈ പ്രപഞ്ചം എന്നു പറയുന്നത് ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞതാണ് അതുപോലെ തന്നെയാണ് പ്രപഞ്ചത്തിലെ ഓരോ ജന്തു ജീവജലങ്ങളും.. അസാധാരണമായ ജന്തുജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഈ കൊച്ചു ഭൂമി.. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത എത്രയോ ജന്തുക്കൾ ആണ് നമ്മുടെ ഈ ഭൂമിയിൽ വസിക്കുന്നത്..

   

അത്തരത്തിലുള്ള വിചിത്രമായ കുറച്ച് ജീവികളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്.. ജീവിതത്തിൽ നിങ്ങൾ ആദ്യമായിട്ട് കാണാൻ പോകുന്ന ചില ജന്തു ജാലങ്ങൾ.. സിൽക്കി കോഴികൾ.. ഒരിനം പ്രത്യേകമായ കോഴികളാണ് ഈ പറയുന്ന സിൽക്കീ കോഴികൾ.. പട്ടു പോലെ തോന്നിക്കുന്ന മൃദുവായ രോമത്താൽ ഇവയുടെ ശരീരം മൂടപ്പെട്ടിരിക്കുന്നു..

അതുകൊണ്ടുതന്നെയാണ് ഇവയെ സിൽക്കി എന്ന് വിളിക്കുന്നത്.. സാധാരണമായ കോഴികളെ അപേക്ഷിച്ച് ഒരു കാലിൽ തന്നെ അഞ്ചു വിരലുകൾ ഉണ്ട്.. കൂടാതെ കറുപ്പ് തവിട്ട് തുടങ്ങി ധാരാളം നിറങ്ങളും ഇവയെ കണ്ടു വരാറുണ്ട്.. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ഉസ് ബകിസ്താൻ തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരിനം കാട്ടാടുകളാണ് മാർക്കോറുകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top