വിചിത്രമായ 10 അസുഖങ്ങളും പേടികളെ കുറിച്ചും മനസ്സിലാക്കാം..

മറ്റുള്ളവർ അറിഞ്ഞാൽ എന്ത് കരുതും എന്ന് കരുതി അതീവ രഹസ്യമാക്കി വയ്ക്കുന്ന ചില പേടികൾ നമുക്ക് ഉണ്ടാവും.. എന്നാൽ ഓട്ടകളെ ഭയക്കാൻ തുടങ്ങി പൊക്കിളിനെ വരെ ഭയക്കുന്ന ഇന്നത്തെ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് വലിയ ഒരു ആശ്വാസമുണ്ടാകും എന്നുള്ളത് ഉറപ്പാണ്.. പോപ്പിനെ കുറിച്ചുള്ള എന്തെങ്കിലും കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭയമാണ് പാപ്പാ ഫോബിയ..

   

ഉത്കണ്ട ഭയം ശ്വാസംമുട്ടൽ അമിതമായി വിയർക്കുക വായ വരണ്ടു പോകുക ഓക്കാനും ഹൃദയമിടിപ്പ് കൂടുക വിറയൽ എന്നിവ ഒക്കെയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.. വളരെ അപൂർവ്വമായിട്ട് മാത്രമേ ഈ ഫോബിയ കാണാറുള്ളൂ.. പോപ്പിനെ കാണുന്നതും വളരെ അപൂർവമായ നിമിഷങ്ങൾ ആയതുകൊണ്ട് തന്നെ ഈയൊരു അസുഖക്കാർക്ക് അധികം പേടിക്കാൻ ഇല്ല.. ഹീറോ ഹോമി എന്നറിയപ്പെടുന്ന മതപരമായ കാര്യങ്ങളോടുള്ള പേടി..

എക്ലോ ഫോബിയ എന്നറിയ ചർച്ചകളോടുള്ള പേടി.. ഇതെല്ലാം ഈ പാപ്പ ഫോബിയ എന്നിവയുമായി ബന്ധപ്പെട്ട കാണാറുണ്ട്.. പലർക്കും പൊക്കിളിനോടുള്ള ഭയമാണ് മറ്റൊരു പേടി.. വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ് ഇത്തരത്തിൽ പേടി കാണപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Scroll to Top