ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി കൊണ്ടിരിക്കുന്നത് ഈ ഒരു പെൺകുട്ടിയുടെ വീഡിയോ ആണ്.. ആ പെൺകുട്ടി പറയുന്ന കാര്യങ്ങൾ ശരിക്കും എല്ലാവരുടെയും മനസ്സിലേക്കാണ് ആഴ്ന്നിറങ്ങുന്നത്.. സ്കൂളിലെ അസംബ്ലിയിൽ ലീഡർ ആക്കാൻ തീരുമാനിച്ച കുട്ടി സ്റ്റേജിൽ കയറി ലീഡർ ആയി കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് പ്രസംഗിക്കുന്നത്..
അവൾ പറയുന്ന ഓരോ വാക്കുകളും എത്രത്തോളം ആണ് മറ്റു കുട്ടികളിലേക്ക് ചെന്നു കയറുന്നത് എന്ന് അവരുടെ കയ്യടി കേട്ടാൽ തന്നെ നമുക്ക് വീഡിയോയിലൂടെ മനസ്സിലാവുന്നതാണ്.. കാരണം അതുപോലുള്ള ഓരോ കാര്യങ്ങളാണ് അവൾ പറയുന്നത്.. ഇത് കൂടാതെ ടീച്ചർമാർക്ക് ഉപദേശം നൽകുന്നതുപോലുള്ള കുറച്ചു കാര്യങ്ങൾ കൂടി അവൾ പറയുന്നുണ്ട്..
അത് കേൾക്കുമ്പോഴും മറ്റ് കുട്ടികൾ നല്ല പോലെ ക്ലാപ്പ് അടിക്കുന്നുണ്ട്.. ശരിക്കും ഇത്തരത്തിലുള്ള നല്ല ചുണയുള്ള മിടുക്കികൾ ആയിട്ടുള്ള പെൺകുട്ടികൾ തന്നെയാണ് സ്കൂളിൻറെ ലീഡർ ആവേണ്ടതും ഈ സമൂഹത്തിന്റെ തന്നെ നല്ലൊരു നേതാവായി മാറേണ്ടതും.. എന്തായാലും ഇപ്പോൾ ഈ കുട്ടി ഇങ്ങനെയാണെങ്കിൽ ഭാവിയിൽ നല്ലൊരു ലീഡർ സ്ഥാനത്തേക്ക് എത്തുക തന്നെ ചെയ്യും എന്നുള്ളത് ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..