ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തമാശ നിറഞ്ഞ വീഡിയോസ്..

പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് വീഡിയോകൾ ഇൻറർനെറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഇതെല്ലാം തന്നെ ടെൻഷൻ അടിച്ചിരിക്കുന്ന ആളുകളുടെ വലിയൊരു ആശ്വാസം തന്നെയാണ്.. എനിക്കറിയാം ചിരിക്കുന്നത് പലരും പറഞ്ഞിട്ടുണ്ട് ആയുസ്സ് വരെ നമ്മുടെ കൂട്ടും എന്ന്.. അപ്പോൾ ഇത്തരത്തിൽ ഒരു തവണ കണ്ടാൽ തന്നെ നമ്മളെ സ്വയം മറന്നു ചിരിക്കാൻ തോന്നിപ്പിക്കുന്ന വീഡിയോകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്..

   

പെൺകുട്ടികളുടെ മുന്നിൽ സ്കിൽ കാണിച്ച ആൾ ആകുന്നത് വലിയ കാര്യം തന്നെയാണ്.. പക്ഷേ അങ്ങനെ ചെയ്യുന്നത് മണ്ടത്തരം ആയി പോയാൽ എന്ത് ചെയ്യും.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കാണുന്നത്.. ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി.. പെൺകുട്ടിയെ ഇമ്പ്രസ് ചെയ്യാൻ നോക്കിയിട്ട് അവസാനം ഉള്ള വില കൂടി പോയി കിട്ടി..

അതുപോലെതന്നെ ഗതാഗത പ്രശ്നങ്ങൾ സുഗമമാക്കാൻ കണ്ടുപിടിച്ചതാണ് പാലങ്ങൾ.. ഇവിടെയും ഒരു തട്ടിക്കൂട്ടി പാലം നിർമ്മിക്കും.. ഭംഗിയായി ഈ വ്യക്തി അതിലൂടെ നടന്നു കയറുകയും ചെയ്തു.. അടുത്തതായിട്ട് തിരക്കുള്ള ഒരു ബൈക്കുകാരൻ പാലം കയറാൻ പോവുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/je2umhJ19m8

Scroll to Top