ഈ കാര്യവും പറഞ്ഞ് ഇനി ആരും ഇങ്ങോട്ടേക്ക് വരരുത്.. തൻറെ കൈകൾ കോപ്പി തൊഴുതു കൊണ്ട് മായ അത് പറഞ്ഞു.. അവളെ പറഞ്ഞു തിരുത്താനുള്ള യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്കും ഉണ്ടായിരുന്നില്ല.. രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷേ ഇന്ന് അതെല്ലാം കള്ളമാണെന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം..
മകളുടെ ഭർത്താവിൻറെ ഭാഗം മാത്രം കേട്ട് മകൻറെ ഭാര്യയെ തെറ്റുകാരിയായി കണ്ടു.. പക്ഷേ സത്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും അതിന്റെ ജീവിതം കൈവിട്ടു പോയിരുന്നു.. അവസാന ശ്രമം ആയിട്ടാണ് ഇവിടേക്ക് വന്നത്.. മായയെ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ ഏറെ സന്തോഷിച്ചത് അച്ഛനും അമ്മയും ആയിരുന്നു.. കാണാൻ സുന്ദരിയും നല്ല വിദ്യാഭ്യാസ യോഗ്യതയും ഒക്കെ ഉള്ള ഒരു പെണ്ണ്..
ജീവന് പറ്റിയ പെൺകുട്ടി.. അവനും അവളെ ജീവനായിരുന്നു.. ജീവന് കപ്പലിൽ ആയിരുന്നു ജോലി.. ആറുമാസം കൂടി ഇരിക്കുമ്പോൾ നാട്ടിലേക്ക് വരും. അങ്ങനെ സമാധാനത്തോടെയും സന്തോഷത്തോടെ കഴിഞ്ഞു പോയിക്കൊണ്ടിരുന്ന നാളുകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/Er4bUj9CFC4