ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ മൂന്നു വയസ്സുകാരന്റെ പാട്ടാണ്…

കുഞ്ഞുമക്കളുടെ കളികളും തമാശകളും എപ്പോഴും എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.. അത് ആരുടെ കുട്ടികൾ ആണെങ്കിലും.. കുഞ്ഞുങ്ങളുടെ ചിരിയും സംസാരവും കേട്ടാൽ എല്ലാവരും അവരുടെ വിഷമങ്ങൾ പോലും മറന്നു പോകും..

   

കലോത്സവത്തിൽ പാട്ടുപാടാൻ പോയ ഒന്നാം ക്ലാസുകാരൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പോകുന്നത്.. അവന്റെ ആ കുഞ്ഞു ശബ്ദം മൈക്കിലൂടെ കേട്ടപ്പോൾ തന്നെ അവനെ നാണം വന്നു.. അതുകേട്ട് അവൻ പൊട്ടിച്ചിരിക്കുകയാണ് സ്റ്റേജിൽനിന്ന്.. നമുക്ക് എന്തായാലും ആ ഒരു വീഡിയോ കണ്ടു നോക്കാം..

സ്റ്റേജിൽ നിന്ന് അവൻറെ കുഞ്ഞുമനോഹരം ശബ്ദത്തിൽ പാടാൻ തുടങ്ങുന്നതും മറ്റുള്ളവരെ കണ്ട് സ്റ്റേജിൽ നിന്ന് ചിരിക്കുന്നത് എല്ലാം കാണികളെ കൂടുതൽ ആവേശരാക്കുന്നു.. കാണികളെല്ലാം അത് സ്നേഹത്തോടെയും സന്തോഷത്തോടും കൂടിയാണ് കാണുന്നത് കാരണം അവൻറെ നിഷ്കളങ്കതയാണ് സ്റ്റേജിൽ മുഴുവൻ കാണുന്നത്.. പാട്ടുപാടുന്നതും അതിമനോഹരമായിട്ട് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top