ലോകത്തിലെ തന്നെ രൂപം കൊണ്ടും കഴിവുകൾ കൊണ്ടും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടാം…

എല്ലാം മനുഷ്യരും ഓരോ രീതിയിൽ വ്യത്യസ്തരാണ് എന്നാൽ വളരെ വിചിത്രമായ ശരീരഘടന ഉള്ളതും വ്യത്യസ്തമായ കഴിവുകൾ ഉള്ളതുമായ ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. വളരെ വിചിത്രമായ ശരീരഘടന ഉള്ള ഒരു പെൺകുട്ടിയാണ് ഇവിടെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്..

   

സാധാരണ ഒരു സ്ത്രീയുടെയും പുരുഷന്റെയും ഏകദേശം ശരീരഘടന അറിയാവുന്ന കാര്യമാണ്.. വളരെ വിചിത്രമായ തരത്തിൽ മൂന്ന് മുലകൾ ഉള്ള പെൺകുട്ടിയാണ് ഇവർ.. ഈ പെൺകുട്ടി ജാസ്മിൻ ട്രെയിഡബിൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇവരുടെ താമസം.. മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാവുക എന്നുള്ള ആശയം ഉൾക്കൊണ്ടുകൊണ്ടാണ് ഓപ്പറേഷനിലൂടെ മൂന്നാമതൊരു സ്‌തനം കൂടി ശരീരത്തിൽ നേടിയെടുത്തത്.. ഇതിലൂടെ ഇവർ ലോകത്തിൽ ഒരുപാട് പ്രശസ്തിയും നേടിയെടുക്കുകയും ചെയ്തു..

പ്രത്യേക രീതിയിലുള്ള ചിലവ് കൂടിയ സർജറിയിലൂടെയാണ് ഇവർ ഇത്തരത്തിൽ നേടിയെടുത്തത്.. 2014 വർഷത്തിലാണ് ഇത് സംഭവിക്കുന്നത്.. 1993 സെപ്റ്റംബർ 12ന് ജനിച്ച ഈ ജാസ്മിന്റെ യഥാർത്ഥത്തിലുള്ള പേര് ആലിസ എന്നായിരുന്നു.. ഇവർ നിരവധി ടെലിവിഷൻ പരിപാടികളിൽ സാന്നിധ്യം ആയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top