ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ രണ്ട് ടിപ്സുകളെ കുറിച്ചാണ്.. ഒട്ടുമിക്ക വീടുകളിലും ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം എന്നുപറയുന്നത്.. പലരും ഇതിനായിട്ട് പലതരത്തിലുള്ള സാധനങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ടവർ ആയിരിക്കും..
അപ്പോൾ ഇന്ന് പറയുന്നതു ഈ ഒരു ടിപ്സ് നിങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും വീട്ടിലുള്ള എലികളെല്ലാം തന്നെ ചത്തുപോകുന്നതായിരിക്കും.. ഇവിടെ ഞാൻ എടുത്തിരിക്കുന്ന ഒരു കവർ പഴങ്ങളൊക്കെ കടകളിൽനിന്ന് വാങ്ങിക്കുമ്പോൾ കിട്ടുന്നതാണ്.. ഇതിനെ ഫ്രൂട്ട് പാക്കേജിങ് കവർ എന്നാണ് പറയുന്നത്.. ഇതൊക്കെ പഴങ്ങളുടെ കൂടെ കിട്ടുമ്പോൾ മിക്കവാറും അത് നമ്മൾ കളയുകയാണ് ചെയ്യുന്നത് എന്നാൽ ഇനി അത് കളയരുത്.. ഈയൊരു കവർ വച്ചിട്ടാണ് നമ്മൾ എലിശല്യം ഇല്ലാതാക്കാൻ പോകുന്നത്..
ഇത് വെച്ചുകൊണ്ട് നമുക്ക് സിമ്പിൾ ആയിട്ട് എലീശല്യം ഇല്ലാതാക്കാൻ സാധിക്കും.. അപ്പോൾ ഇനി പഴങ്ങൾ വാങ്ങിക്കുമ്പോൾ ഇത്തരം കവറുകൾ കിട്ടുമ്പോൾ അത് എടുത്തു വയ്ക്കാൻ ശ്രദ്ധിക്കണം.. അടുത്തതായിട്ട് ചെയ്യാൻ പോകുന്നത് ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടി ഇട്ടുകൊടുക്കണം.. വെറും രണ്ട് സ്പൂൺ ഗോതമ്പ് പൊടി മതിയാകും കൂടുതൽ ആവശ്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…