ഒരു തുള്ളി വിഷത്തിന് 87 കോടി രൂപ.. ആരുടെ വിഷത്തിനാണ് എന്നല്ലേ സാക്ഷാൽ തേളിന്റെ വിഷത്തിന് തന്നെ.. പൊന്നിൻ വിലയേക്കാൾ മൂല്യമുള്ള തേളിന്റെ വിഷത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. ക്യാൻസർ പോലുള്ള മാരകരോഗത്തിനു പോലും പ്രതിവിധിയാകുന്ന തേൾ വിഷത്തിനെ കുറിച്ച്.. പിന്നെ നിങ്ങൾക്ക് ആർക്കെങ്കിലും ഈ ജീവിയെ കാണുമ്പോൾ പേടി തോന്നാറുണ്ടോ..
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ദ്രാവകം ഏതാണ് എന്ന് അറിയാമോ.. മദ്യമോ അല്ലെങ്കിൽ അമൃത ഒന്നുമല്ല വിഷമാണ്.. കൊടും വിഷം.. തേളിന്റെ വിഷത്തിനാണ് ഏറ്റവും വിലയുള്ള ദ്രാവകം എന്നുള്ള പെരുമ ഉള്ളത്.. ഇനി നിങ്ങളുടെ കയ്യിൽ 87 കോടി രൂപ ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് ഒരു പഞ്ചസാര തരിയോളം ഉള്ള വിഷം മാത്രമേ ലഭിക്കുകയുള്ളൂ അതിനുള്ള ഒരു പ്രധാന കാരണം അതിൻറെ ലഭ്യത കുറവ് തന്നെയാണ്..
ലോകത്ത് എത്രത്തോളം ഡിമാൻഡ് ഉള്ള ഒരു സംഭവമാണ് ഈ തേൾവിഷം എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…