മുഖക്കുരുവിന്റെ പേരിൽ ഭാര്യയെ വെറുത്ത ഭർത്താവിനു കിട്ടിയ പണി കണ്ടോ..

ഈ മുഖക്കുരുവും ഉള്ള മുഖം വച്ചിട്ടാണോ നീ എൻറെ കൂടെ ഇന്ന് വരുന്നത്.. ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട്. ഇമ്മാതിരി കോലത്തിൽ എൻറെ കൂടെ വരണ്ട എന്ന്.. നാശം പിടിക്കാൻ ആയിട്ട് അല്ലെങ്കിലും നാല് ആളുകൾ കൂടുന്ന സ്ഥലത്ത് ഇവളെയും കൊണ്ട് പോകുന്ന കാര്യം ഓർത്താൽ തന്നെ കലി വരും.. ജിതൻറെ വാക്കുകൾ ലയയുടെ നെഞ്ചിലേക്ക് ഒരു കത്തി പോലെ ആഴ്ന്ന് ഇറങ്ങി..

   

ഹാളിൽ അമ്മയും അനിയത്തിയും അനിയത്തിയുടെ ഭർത്താവും നിൽക്കുന്നുണ്ട് എന്നുള്ള ഒരു ശ്രദ്ധയും ഇല്ലാതെ ആയിരുന്നു അവൻറെ സംസാരം.. മോള് വാ ലെയ യുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവി അകത്തേക്ക് നടന്നു.. ജിതൻറെ അമ്മയാണ് ദേവി.. ഈ സാരി മാറ്റിക്കോ.. അമ്മ ഇപ്പൊ വരാം.. ഡോർ ലോക്ക് ചെയ്തുകൊണ്ട് ദേവി പുറത്തേക്ക് നടന്നു.. പുറത്തേക്ക് നടന്നതും കൈ വീശിക്കൊണ്ട് അവൾ ജിതൻറെ കവിളിലേക്ക് ഒറ്റ അടി കൊടുത്തു.. ഡിവോഴ്സ് വേണോ നിനക്ക്.. ദേവിയുടെ ചോദ്യം കേട്ട് അവൻ ഞെട്ടി.. മക്കൾ ഇറങ്ങിക്കോ ഇല്ലേൽ വൈകും..

നിത്യയെയും അരുണിനെയും നോക്കി ദേവി പറഞ്ഞു.. അമ്മേ നിത്യ മേലെ വിളിച്ചു.. ചെല്ല് മക്കളെ ദേവി ശബ്ദം കനപ്പിച്ചു.. ഒന്നും മിണ്ടാതെ അവർ കാറിന്റെ അടുത്തേക്ക് നടന്നു.. പതിയെ കാർ സ്റ്റാർട്ട് ചെയ്ത പുറത്തേക്ക് പോയി.. ഇനി നീ വിട്ടോ.. ജിതനെ ദേവി പറഞ്ഞു.. അത് പിന്നെ അമ്മ.. ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ പോകുകയാണ്. കാരണം നിന്നെപ്പോലുള്ള ഒരാളെ സഹിച്ചുകൊണ്ട് അവളുടെ ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top