മുഖം നല്ല ക്ലീൻ ആവാനും ബ്രൈറ്റ് ആയിരിക്കാനും സഹായിക്കുന്ന ഒരു വൈറൽ ഫേസ് പാക്ക്…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വൈറൽ ഫേസ് പാക്കിനെ കുറിച്ചാണ്.. ഇത് തീർച്ചയായിട്ടും നിങ്ങൾ ട്രൈ ചെയ്തു നോക്കുക ഒരുപാട് മാറ്റങ്ങൾ നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്നതാണ് മാത്രമല്ല ഫെയ്സ് സംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം തന്നെ ഇതിലൂടെ നമുക്ക് പരിഹരിക്കാൻ സാധിക്കും.. നമ്മുടെ സ്കിൻ കൂടുതൽ ബ്രൈറ്റ് ആകാനും അതുപോലെ തന്നെ ക്ലീൻ ആവാനും ഒക്കെ സഹായിക്കുന്ന ഒരു കിടിലൻ ഫേസ് പാക്ക് തന്നെയാണ് ഇത്..

   

അപ്പോൾ ടിപ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും അതിനായിട്ട് നമുക്ക് എന്തൊക്കെയാണ് ആവശ്യമായി വേണ്ടതെന്നും മാത്രമല്ല ഇത് തയ്യാറാക്കിയ ശേഷം എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് അരക്കപ്പ് പശുവിൻ പാൽ ആണ്..

ഇതിലേക്ക് നല്ല ശർക്കര അല്പം പൊടിച്ച ചേർത്ത് കൊടുക്കണം.. രണ്ടുംകൂടി നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കണം.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ശർക്കര അലിയുന്നത് വരെ നല്ലപോലെ മിക്സ് ചെയ്യണം.. പലരും പറയുന്ന ഒരു പരാതിയാണ് ഇത് കുറുക്കുന്ന സമയത്ത് പാൽ പിരിഞ്ഞു പോകുന്നു എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top