ബോട്ടിലുകളിലെ എണ്ണമയം പെട്ടെന്ന് പോകാൻ ഈ ഒരൊറ്റ ടിപ്സ് ചെയ്താൽ മതി..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. നമ്മൾ പാക്കറ്റ് പാൽ വാങ്ങിക്കുമ്പോൾ കുറെ ദിവസം കേടുകൂടാതെ ഫ്രിഡ്ജിൽ ഉണ്ടാവും.. പക്ഷേ നമ്മൾ വീട്ടിൽ നിന്ന് വാങ്ങിക്കുന്നത് അല്ലെങ്കിൽ സൊസൈറ്റിയിൽ നിന്ന് വാങ്ങിക്കുന്നത് ഇതൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചു നോക്കിയാലോ അത് ചീത്തയായി പോകാറുണ്ട്..

   

അങ്ങനെ ഒരിക്കലും പോകാതിരിക്കാനും അതുപോലെ നമ്മുടെ വീട്ടിൽ ഉപകാരപ്രദമായ ചില എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ കൂടിയാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്.. അപ്പോൾ അടുത്ത ആയിട്ട് പറയാൻ പോകുന്നത് ഒരു കിടിലൻ ടിപ്സ് ആണ്.. അതായത് നമുക്കറിയാം ദോശമാവൊക്കെ നമ്മുടെ വീടുകളിൽ കുറച്ചെങ്കിലും ബാക്കി വരാറുണ്ട്..

ദോശമാവ് മാത്രമല്ല അപ്പം ഉണ്ടാക്കുന്ന മാവായാലും നമുക്ക് ഇതിനുവേണ്ടി എടുക്കാവുന്നതാണ്.. അതൊരിക്കലും വെറുതെ കളയേണ്ട ആവശ്യം വരുന്നില്ല.. അതായത് നെയ്യ് ആക്കിയതാണെങ്കിലും അതുപോലെ എണ്ണ ആക്കിയ ബോട്ടിലുകൾ ആണെങ്കിലും അതിൻറെ എല്ലാം എണ്ണമയം നമുക്ക് വളരെ ഈസി ആയിട്ട് സോപ്പ് ഉപയോഗിക്കാതെ തന്നെ നമുക്ക് മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top