ചില സുപ്രധാന കാര്യങ്ങൾക്ക് പിന്നിലുള്ള നിങ്ങൾ ഇതുവരെയും അറിയാത്ത ചില കാര്യങ്ങൾ.. നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അറിവുള്ളത് ആണോ.. ചില കാര്യങ്ങൾ ഉണ്ട് അതിൽ നിങ്ങൾക്ക് അറിയാത്ത കാരണങ്ങളും.. പ്ലാസ്റ്റിക് ബോട്ടിലിന് അടിയിൽ കാണുന്ന അടയാളങ്ങളും എക്സ്പയറി ഡേറ്റ് കാണിക്കുന്ന സിംബലും ഇങ്ങനെ കുറച്ചു കാര്യങ്ങളും അവയുടെ കാരണങ്ങളും അവർ എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. നിങ്ങൾ ഒപ്പുവയ്ക്കുന്നത് വരയ്ക്കു മുകളിൽ തന്നെ ആണോ..
ചെക്ക് ലീഫിൽ ഒപ്പ് വയ്ക്കുന്നത് കണ്ടിട്ടില്ലേ.. വലതുഭാഗത്ത് താഴെയായി ഒപ്പ് ഇടാൻ സ്ഥലമുണ്ട്.. ഈ വരയ്ക്ക് മുകളിലായി ഒപ്പ് ഇടണം.. സത്യത്തിൽ ഇതൊരു വര തന്നെ ആണോ.. അതല്ലെങ്കിൽ എന്തെങ്കിലും എഴുതിയിരിക്കുന്നത് ആണോ.. എന്നാൽ ഒരു സംശയവും വേണ്ട ഇതൊരു ലൈൻ അല്ല.. ഇതൊരു മാഗ്നിഫൈൻഡ് ഗ്ലാസ് ഉപയോഗിച്ച് നോക്കിയാൽ നിങ്ങൾക്ക് കാര്യം എന്താണെന്ന് മനസ്സിലാവും.. ഇതിൽ എഴുതിയിരിക്കുന്നത് എന്താണ് എന്നോ ഓതറൈസ്ഡ് സിഗ്നേച്ചർ എന്നാണ്..
അതും പലതവണകൾ ആയിട്ട് കണ്ണിന് കാണാൻ പറ്റാത്ത അത്രയും ചെറുതായിട്ട് ആയതുകൊണ്ട് തന്നെ ഒറ്റനോട്ടത്തിൽ സാധാരണ ഒരു വരെയാണ് എന്ന് മാത്രമേ നമുക്ക് തോന്നുകയുള്ളൂ.. മൈക്രോ പ്രിന്റിംഗ് എന്നുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.. ഇനി നിങ്ങൾ ചെക്ക് ലീഫിൽ ഒപ്പിടുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചു നോക്കാൻ മറക്കില്ലല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…