നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയെല്ലാം നബിയുടെ പരിസരത്തും ഒക്കെയായി നിരവധി തരത്തിലുള്ള പക്ഷികൾ വരാറുണ്ട്
ചില സമയത്ത് നാം അവയെയും നേരിൽ കാണുവാൻ ഇടയാകും അതല്ല എന്നുണ്ടെങ്കിൽ അവയുടെ ശബ്ദമായിരിക്കും നാം കേൾക്കുന്നത് എന്നാൽ ഇപ്രകാരം ചില പക്ഷികളെ കാണുകയും അവയുടെ ശബ്ദം കേൾക്കുകയും ഒക്കെ ചെയ്യുന്നത് അതീവ ശുഭകരമായിട്ടുള്ള
ഫലങ്ങളാണ് നമ്മുടെ ജീവിതത്തിലേക്ക് വരുത്തുന്നത് ലക്ഷ്മി കടാക്ഷമുള്ള വീടുകളിൽ മാത്രം വരുന്ന ചില പക്ഷികളുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക