നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു അത്ഭുത പൊടി പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ആരോഗ്യം നോക്കേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്.. അപ്പോൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന നല്ലൊരു പൊടിയെ കുറിച്ചാണ് പറയാൻ പോകുന്നത്..

   

നമ്മളിൽ പ്രായം കൂടുന്നതും നമ്മളിൽ ഉണ്ടാകുന്ന എല്ലുകളുടെ ബലക്ഷയവും അതുപോലെതന്നെ പ്രസവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന നടുവേദനയും മുടികൊഴിച്ചിലും ഉണ്ടാവുമ്പോൾ കഴിക്കാൻ പറ്റുന്ന നല്ലൊരു പൊടിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ഈ ഒരു പൊടി തയ്യാറാക്കാനായിട്ട് നമുക്ക് കുറച്ച് ധാന്യങ്ങൾ ആവശ്യമാണ്.. ആദ്യമായിട്ട് നമുക്ക് വേണ്ടത് കുറച്ചു കടലയാണ്.. ഇത് നമുക്ക് ഒരു കിലോയോളം ആവശ്യമാണ്..

ഇനി നിങ്ങൾക്ക് കുറച്ചു പൊടി മതിയെങ്കിൽ നിങ്ങൾ എടുക്കുന്ന ധാന്യങ്ങളുടെ അളവ് തീർച്ചയായിട്ടും കുറയ്ക്കുക.. അടുത്തതായി നമുക്ക് ഇത് തയ്യാറാക്കാൻ വേണ്ടത് റാഗി ആണ്.. റാഗി അരക്കിലോ എടുത്തിട്ടുണ്ട്.. അടുത്തതായിട്ട് വേണ്ടത് അവിലാണ്.. അതുപോലെതന്നെ അടുത്ത ആവശ്യമായി വേണ്ടത് എള്ള് ആണ്.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് കുറച്ച് അരിയാണ്.. അരി അരക്കിലോ എടുത്തിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/BqqUj6-Uj_s

Scroll to Top