ലെറ്റ്സ് ബ്രേക്ക് അപ്പ് നിവി.. ഇനിയും ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് താല്പര്യമില്ല.. അസ്തമയ സൂര്യനെ നോക്കി ആമി പറഞ്ഞതും അതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ലെന്ന് പോലെ നവീൻ നിന്നു.. അല്ലെങ്കിലും ഒരിക്കലും ഇതൊന്നും അവനെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല.. നിന്നെ ഞാൻ സ്നേഹിക്കുന്നു അത് എങ്ങനെ പറയണം എന്ന് അല്ലെങ്കിൽ എങ്ങനെ നിന്നെ ബോധിപ്പിക്കണം എന്നോ എനിക്കറിയില്ല..
സ്നേഹം അളക്കാൻ പറ്റുന്ന ഒരു കാര്യമല്ലല്ലോ.. രണ്ടുപേര് തമ്മിലുള്ള വിശ്വാസമാണ്.. ഇവിടെ ഞാൻ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു എൻറെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു പക്ഷേ ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത രീതിയിലാണ് കഴിഞ്ഞദിവസം നിന്നെ ഞാൻ കണ്ടത്.. അത് ക്ഷമിച്ച് പിന്നെയും നിന്നെ പഴയതുപോലെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.. ആത്മാഭിമാനം ഉള്ള പെണ്ണാണ് ഞാനും.. സൊ അതുകൊണ്ടുതന്നെ എല്ലാം ഞാൻ ഇവിടെ കൊണ്ട് നിർത്തുന്നു.. ഇനി നീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല.. എല്ലാം ഇവിടെ കൊണ്ട് തീരണം..
ഇനിയും എനിക്ക് പറ്റില്ല നിവി നിനക്ക് പറ്റണമെന്ന് എനിക്ക് നിർബന്ധമില്ല ആമി.. പവിത്രമായ ബന്ധം പോലും ഒരു ജീവിതമേ ഉള്ളൂ.. അത് ആസ്വദിക്കണം എല്ലാ രീതിയിലും.. നിനക്ക് അതിന് പറ്റില്ല കല്യാണം കഴിച്ച ജീവിതകാലം മുഴുവൻ ഒരുത്തിയെ നോക്കാൻ എനിക്കും വയ്യ.. അതുകൊണ്ട് നീ പറഞ്ഞതുപോലെ എല്ലാം നമുക്ക് ഇവിടെ നിർത്താം.. നിന്നെ സഹിക്കാൻ ഏതെങ്കിലും ശ്രീരാമനെ പറ്റൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…