ആരോഗ്യമേറിയതും പ്രവർത്തന ക്ഷമത കൂടിയതുമായ ജന്തു വിഭാഗങ്ങളെ രൂപീകരിക്കുന്നതിന് പ്രയോജനപ്പെടുന്ന പ്രക്രിയയാണ് ക്രോസ് ബ്രീഡിങ്.. ഈ രീതിയിൽ രൂപപ്പെട്ട കുറച്ച് ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. കൊലയാളി തിമിംഗലത്തിന്റെയും ഡോൾഫിനുകളുടെയും സങ്കരയിനമായ ബോൾഫിനെയും നമുക്കിവിടെ കാണാൻ സാധിക്കും..
പുരുഷ സിംഹത്തിന്റെയും പെൺ കടുവയുടെയും സങ്കര ഇനമാണ് ടൈഗിൽ.. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ രൂപഘടന കാണുന്നത്.. അപൂർവമായി മാത്രമാണ് ഇത്തരം സന്തതികളെ കാണാൻ സാധിക്കുന്നത്.. പലതിനെയും വന്യജീവി സങ്കേതങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.. ഇതിനുപിന്നിലുള്ള പ്രധാന കാരണം ആരോഗ്യകരമായ പ്രശ്നങ്ങൾ തന്നെയാണ്.. ഇവയുടെ ഭാരം ഏകദേശം 800 കിലോഗ്രാം വരെ ഉണ്ടാവും…
കൂടാതെ നാലു മുതൽ 9 അടി വരെ ഉയരവും ഇവ കൈവരിക്കും.. 1920 കാലഘട്ടം മുതൽ ആണ് ഇത്തരം മൃഗങ്ങളുടെ സാന്നിധ്യങ്ങൾ ഉണ്ടായിട്ടുള്ളത്.. ഇന്ന് ഈ ഇനത്തിൽപ്പെട്ട മൃഗങ്ങളെല്ലാം തന്നെ ശക്തമായ വംശനാശഭീഷണി നേരിടുന്നവയാണ്.. ഏറെ ഊർജ്ജസ്വലമായ രീതിയിലാണ് ഇവ പലപ്പോഴും കാണപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…