ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില എഫക്റ്റീവ് ടിപ്സുകളെ കുറിച്ചാണ്.. അതായത് കൊളസ്ട്രോളും ഷുഗർ അതുപോലെതന്നെ അമിതവണ്ണം എന്നിവ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അതുപോലെ ബിപി കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും എല്ലാം വളരെയധികം ഉപകാരപ്രദമായ ടിപ്സുകളാണ് പറയുന്നത്..
ഇത് വളരെ ഹെൽത്തി ആയ ഒരു റെസിപ്പി തന്നെയാണ്.. നമ്മൾ ഇവിടെ തയ്യാറാക്കുന്ന 100 ഗ്രാം പ്രോട്ടീൻ പൗഡറിൽ നിന്നും 54 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നതാണ്.. ഈ പറയുന്ന പ്രോട്ടീൻ പൗഡർ കാൽസ്യം അയൺ വിറ്റാമിൻസ് ആൻറിഓക്സിഡന്റ്സ് എല്ലാം അടങ്ങിയിട്ടുണ്ട്.. അതുമാത്രമല്ല ഇതൊരു നല്ല ഇമ്മ്യൂണിറ്റി ബൂസ്റ്റർ കൂടിയാണ്.. ഇത് പതിവായി കഴിച്ചാൽ കാൽസ്യത്തിന്റെ അളവിൽ നല്ലൊരു മാറ്റം തന്നെ ഉണ്ടാവും..
വളരെ മിതമായ വിലകളുള്ള സാധനങ്ങൾ കൊണ്ടാണ് ഈ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കുന്നത്.. അതുകൊണ്ടുതന്നെ ഇത് ഏതൊരു സാധാരണക്കാരനും ഉണ്ടാക്കാൻ കഴിയുന്നതാണ്.. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം വേണ്ടത് റാഗിയാണ്.. ഞാനിവിടെ ഒരു കിലോ റായിൽ നല്ലതുപോലെ കഴുകി എടുത്തതിനുശേഷം അല്പം വെള്ളം ഒഴിച്ച് കൊടുത്ത് അത് കുതിർത്തു വയ്ക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….