പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയങ്ങളിൽ ഉണ്ടാകുന്ന തമാശകൾ നമ്മളെ ഒരുപാട് ചിരിപ്പിക്കാറുണ്ട്.. ആ ഒരു സംഭവം ചിലപ്പോഴൊക്കെ നമ്മൾ വർഷങ്ങളോളം പറഞ്ഞ കളിയാക്കി ചിരിക്കാറുണ്ട്.. പക്ഷേ അതൊന്നും നമുക്ക് ഒരിക്കൽ കൂടി കാണുവാൻ ഒരിക്കലും സാധിക്കില്ല.. എന്നാൽ ക്യാമറകളിൽ പതിഞ്ഞ കുറച്ച് അധികം തമാശകൾ ഇന്ന് ഇൻറർനെറ്റുകളിൽ സുലഭമായി ലഭിക്കും..
അത്തരത്തിലുള്ള ചില തമാശകളിലാണ് ഇന്ന് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അപ്പോൾ ആദ്യത്തെ തമാശ എന്താണെന്ന് നമുക്ക് നോക്കാം.. ഒരു പിക്കപ്പ് വാനിന്റെ പുറകിൽ ഇരുന്ന് അഭ്യാസം കാണിക്കുകയാണ് ഈ അമ്മായി.. സിഗ്നലിൽ വണ്ടി നിർത്തി ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ അവിടെയുള്ള എല്ലാ വണ്ടിക്കാരുടെയും ശ്രദ്ധ അമ്മായിയിലേക്ക് ആയിരുന്നു.. അവസാനം റെഡ് ലൈറ്റ് മാറി ഗ്രീൻ ആയപ്പോൾ പിക്കപ്പ് ഫ്രണ്ടിലേക്ക് കുതിച്ചു.. അമ്മായി പിന്നിലേക്കും.. അതുപോലെതന്നെ ചില കുരുത്തംകെട്ട സാധനങ്ങൾ ഉണ്ട് കട്ട് തിന്നാൻ നടക്കുന്ന വർ..
പാവം നായ ഒരു നിമിഷത്തേക്ക് ഇല്ലാതെ ആയിപ്പോയി.. കാഴ്ചബംഗ്ലാവിൽ പോയാൽ ഒരു വ്യക്തി കുരങ്ങന്മാരെ ഗ്ലാസിന്റെ അടുത്തുപോയി നോക്കുകയായിരുന്നു.. അപ്പോൾ കുരങ്ങ് കാണിച്ചു കൊടുത്തത് കണ്ടാൽ നിങ്ങൾ ചിരിച്ചു മരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/2Jh3QT83VgQ