എന്നും വീടിൻറെ ചുമര് നോക്കി കുരയ്ക്കുന്ന നായക്കുട്ടി.. അതിനു പിന്നിലെ സത്യം അറിഞ്ഞു ഉടമസ്ഥൻ ഞെട്ടി…

ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വ്യക്തിയേയും അയാൾ വളർത്തുന്ന നായയെയും കുറിച്ചുള്ള കഥയാണ്.. ആ ഒരു നായ എല്ലാ ദിവസവും ഒരു ചുമരിന്റെ മുകളിൽ നിന്ന് കുരയ്ക്കും ആയിരുന്നു.. അവസാനം അതിൻറെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി..

   

അമേരിക്കയിലാണ് ഈ കഥ നടക്കുന്നത്.. നായയുടെ ഉടമസ്ഥന്റെ പേര് ജോർജ് എന്നാണ്.. 30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കൾ അതുപോലെതന്നെ സുഹൃത്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ആകെ കൂട്ടിന് ഉണ്ടായിരുന്നത് ഒരു നായകുട്ടി മാത്രമായിരുന്നു.. ക്രോസ്ബി എന്നായിരുന്നു നായയുടെ പേര്.. ഒരുപാട് കാലങ്ങൾ അദ്ദേഹത്തോടൊപ്പം നായ താമസമാക്കി.. അദ്ദേഹത്തിൻറെ അയൽവാസിയുടെ വീട്ടിൽ ഒരു നായയും പൂച്ചയും താമസിച്ചിരുന്നു.. അവരുമായിട്ട് ഈ നായക്കുട്ടിയും നല്ല ചങ്ങാത്തത്തിൽ ആയിരുന്നു..

ജോർജ് വീട്ടിൽ ഇല്ലാത്ത സമയത്ത് അപ്പുറത്തെ വീട്ടിൽ പോയി അവരോടൊപ്പം സമയം ചെലവഴിക്കും.. മൂന്നുപേരും എല്ലാദിവസവും കളിയിൽ ഏർപ്പെട്ടിരുന്നു.. അങ്ങനെയിരിക്കെ പെട്ടെന്ന് നായയും പൂച്ചയും ഓരോ കാരണങ്ങൾ കൊണ്ട് മരിച്ചു പോയി.. തന്റെ സുഹൃത്തുക്കളുടെ പെട്ടെന്നുള്ള മരണം കാരണം നായക്കുട്ടി വളരെയധികം സങ്കടപ്പെട്ടു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top