വീടിൻറെ വില കേട്ട് ചിരിച്ചവർ എല്ലാം തന്നെ വീട് കണ്ടു ഞെട്ടി.. മിക്കവാറും ആളുകൾ താമസിക്കുന്നത് ചെറിയ വീടുകളിലാണ്.. അതൊരു അപ്പാർട്ട്മെൻറ് അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ ആണെങ്കിൽ സാധാരണ കണ്ടുവരുന്ന വീടുകളിലോ ആണ്.. ഭൂമിയിലെ ഏതൊരു സ്ഥലത്ത് നോക്കിയാലും സാമാന്യം ഒരുപോലെയുള്ള വീടുകൾ നമുക്ക് കാണാം..
എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ചിന്തിച്ച് അവരവരുടെ ഇഷ്ടങ്ങൾ അനുസരിച്ച് വീട് നിർമിച്ചവർ ഉണ്ട്.. മറ്റുള്ളവർ ഇത് കണ്ട് അവരെ പരിഹസിച്ചേക്കാം.. പക്ഷേ ഇവർക്ക് അതൊന്നും ഒരു പ്രശ്നമേയല്ല.. ആദ്യത്തെ പറയുന്നത് അദൃശ്യമായ വീടാണ്.. നിങ്ങൾ എപ്പോഴെങ്കിലും ആരും കാണാതെ ഒളിച്ചു താമസിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ.. അങ്ങനെയെങ്കിൽ ഈ ചെറിയ വീട് നിങ്ങൾക്ക് ഉള്ളതാണ്.. ഇതിനെ ഇൻവിസിബിൾ ഹൗസ് എന്ന് പറയാം.. കാരണം കാടിൻറെ ഉള്ളിൽ മരത്തിനു മുകളിലായി മുഴുവൻ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു വീടാണിത്.. ഇത് കണ്ണാടി കൊണ്ട് നിറഞ്ഞ ഒരു ക്യൂബ് ആണ്..
മരങ്ങൾക്ക് ഇടയിൽ കുറച്ചു മുകളിലായി ഉണ്ടാക്കിയിട്ടുള്ളത് കൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങളുടെ പ്രതിബിംബം നമുക്ക് ഇതിൽ കാണാൻ സാധിക്കും.. ഒരിക്കൽപോലും അതിനുമുകളിൽ ഒരു വീട് ഉണ്ട് എന്നുള്ളത് നിങ്ങൾക്ക് തീർച്ചയായും തോന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…