ആമസോൺ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ വിചിത്രമായ ജീവി..

ഭൂമിയിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന വനമാണ് ആമസോൺ.. ഇന്നുവരെ ആമസോൺ വനത്തിന്റെ കുറഞ്ഞ ഭാഗം മാത്രം ആണ് മനുഷ്യന് എക്സ്പ്ലോർ ചെയ്യാൻ സാധിച്ചിട്ടുള്ളൂ.. എന്നിട്ടും ഒരുപാട് ചുരുൾ അഴിയാത്ത രഹസ്യങ്ങളാണ് ആമസോൺ വനത്തിലും ആമസോൺ നദിയിലുമായി ഏറെ കണ്ടെത്തിയിട്ടുള്ളത്..

   

അത്തരത്തിലുള്ള ചില നിഗൂഢമായ ജീവികളെയും കണ്ടെത്തലുകളും ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.. 2019 ലാണ് ശാസ്ത്രജ്ഞരെ പോലും അമ്പരപ്പിച്ച ഒരു കണ്ടെത്തൽ.. ചില ഗവേഷകർ ആമസോൺ വനത്തിൽ കണ്ടെത്തിയത്.. അതെ വീഡിയോയിൽ കാണുന്നതുപോലെ ഒരു തിമിംഗലത്തെ ആയിരുന്നു ഗവേഷകർ വനത്തിനുള്ളിൽ കണ്ടെത്തിയത്..

തിമിംഗലങ്ങൾ സാധാരണ കടലിലാണ് ജീവിക്കുക എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അപ്പോൾ പിന്നെ എങ്ങനെയായിരിക്കും ഒരു തിമിംഗലം ഈ ഇത്രയും വലിയ വനത്തിനുള്ളിൽ വന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top