അടുത്ത വീട്ടിലെ ചേച്ചിയോട് മോശമായി പെരുമാറിയ ആൺകുട്ടിക്ക് സംഭവിച്ചത്…

ദേ ചെക്ക ഇന്നതോടെ നിർത്തിക്കോ നിൻറെ ഈ സൂക്കേട്.. ഇനി മേലിൽ ഇതുപോലെ തുണിയും പൊക്കി എൻറെ മുന്നിൽ വന്നാൽ നിന്റെ മണി ചെത്തി ഞാൻ കാക്കക്ക് ഇട്ടു കൊടുക്കും.. കലിതുള്ളി കൊണ്ട് സന്ധ്യ അടുക്കുമ്പോൾ പേടിച്ചുപോയി രൂപേഷ്. എന്താണ് പ്രശ്നം സന്ധ്യ.. എന്തിനാണ് നീ ഇവന്റെ നേരെ ദേഷ്യപ്പെടുന്നത്.. ചേച്ചി രേഷ്മ കൂടി സംഭവം കണ്ടു എന്ന് അറിഞ്ഞതോടെ അവൻ ആകെ വിറച്ചു പോയി..

   

എൻറെ ചേച്ചി ഈ ചെക്കൻ കുറച്ചുദിവസമായി കാണിക്കുന്നത് എന്താണെന്ന് അറിയോ.. ഇപ്പോൾ ഞാൻ മുറ്റം തൂക്കാൻ ഇറങ്ങിയാലും അന്നേരം അവൻ നിങ്ങടെ സ്റ്റെയർകെയ്സിന് അരികിൽ വന്ന ഒളിച്ചു നിന്നിട്ട് അവൻറെ തുണി മാറ്റി എന്നെ നോക്കി വേണ്ടാത്തത് കാണിക്കും.. കുറേയായി ഇതെല്ലാം കാണുന്നു.. കൊച്ചു ആണ് എന്ന് കരുതി ആദ്യമൊക്കെ ഞാൻ കണ്ടില്ല എന്ന് നടിച്ചു അപ്പോൾ ഈ കോപ്രായം കൂടിക്കൂടി വരികയാണ്.. സഹിക്കുന്നതിന് ഒരു പരിധിയില്ലേ.. ആ വാക്കുകൾ കേട്ട് രേഷ്മ നടുങ്ങുന്നത് കണ്ട് തല കുമ്പിട്ടു നിന്നു രൂപേഷ്..

എടാ സത്യമാണോ ഈ കേൾക്കുന്നത് നിനക്ക് എന്തിൻറെ കേടാന്ന് ചെക്കാ.. തലക്കിട്ട് ഒരു അടിയോടു കൂടിയാണ് രേഷ്മയുടെ പ്രതികരണം ആരംഭിച്ചത്.. അപമാന ഭാരത്താൽ പിന്നെ എന്തൊക്കെയോ അവൾ വിളിച്ചു പറഞ്ഞു ഒപ്പം ചറപറ അടിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/qHZy0X3eRGw

Scroll to Top