വെറുതെ ആയിട്ടു ആയാലും ചൊല്ലി നോക്കൂ ഈ അത്ഭുത വാക്ക് നേരം കിട്ടുമ്പോൾ… പണം മലപോലെ കുമിഞ്ഞു കൂടും!!

കളിയായിട്ട് ആണെങ്കിൽ പോലും ഈ പറയുന്ന വാക്ക് നിങ്ങൾക്ക് നേരം കിട്ടുമ്പോഴൊക്കെ പറഞ്ഞു നോക്കുക തീർച്ചയായും ഏതെങ്കിലും ഒരു വഴിയിലൂടെ നിങ്ങളുടെ കൈകളിലേക്ക് പണം വന്നുകൊണ്ടിരിക്കും.. ഇന്ന് പറയാൻ പോകുന്നത് വളരെ പെട്ടെന്ന് തന്നെ നമ്മളിലേക്ക് ആകർഷിക്കുന്ന വളരെ ലളിതമായ എന്നാൽ വളരെയധികം അത്ഭുതഫലങ്ങൾ നൽകുന്ന ലോ ഓഫ് അട്രാക്ഷൻ മെത്തേഡ് ആണ്.. ഈയൊരു മെത്തേഡ് ഫോളോ ചെയ്യുവാൻ നിങ്ങൾക്ക് മന്ത്രജപത്തിന്റെയും.

   

അല്ലെങ്കിൽ വഴിപാടിന്റെ അല്ലെങ്കിൽ മറ്റു പൂജകളുടെ ഒന്നും ആവശ്യമില്ല.. അതുകൊണ്ടുതന്നെ ഏതു മതക്കാരായ ആളുകൾക്കും ഈ ഒരു കാര്യം ചെയ്യാവുന്നതാണ്.. ലോ ഓഫ് അട്രാക്ഷനിൽ ഉള്ള പവർഫുൾ ആയ സ്വിച്ച് വേർഡ്സ് മെത്തേഡ് ആണ് ഇന്ന് പറയാൻ പോകുന്നത്.. ഇംഗ്ലീഷിലുള്ള മാന്ത്രിക വാക്കുകളാണ് സ്വിച്ച് വേർഡ്സ് എന്നുപറയുന്നത്.. മലയാളത്തിലും സംസ്കൃതത്തിലും എങ്ങനെയാണ് മന്ത്രങ്ങൾ ഉള്ളത് അതുപോലെ ഇംഗ്ലീഷിലുള്ള ചില പവർഫുൾ ആയ.

വാക്കുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്.. വളരെയധികം പവർഫുൾ ആയ ഈ വാക്കുകൾ ചിലതവണ നാമം ചൊല്ലിയാൽ അല്ലെങ്കിൽ എഴുതിയാലും ആ ഒരു വാക്കിന് ഉള്ള ഫലങ്ങൾ നമുക്ക് തീർച്ചയായും ലഭിക്കുന്നതാണ്.. ഇംഗ്ലീഷിലുള്ള ഈ ഒരു വേർഡ്സ് ഇംഗ്ലീഷിൽ മാത്രമേ പ്രയോജനപ്പെടുത്താൻ പാടുള്ളൂ.. വേറെ ഏതൊരു ലാംഗ്വേജിലും ട്രാൻസിലേറ്റ് ചെയ്ത് ഇത് ഒരിക്കലും പ്രയോജനപ്പെടുത്താൻ പാടില്ല.. ഉച്ചരിക്കാൻ വളരെ എളുപ്പമുള്ള ലളിതമായ ലളിതമായ വാക്കുകൾ കൂടിയാണ് ഇത്.. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് പതിയുന്ന വാക്കുകൾ കൂടിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top