ഈ ചെടികൾ നട്ട്നോക്കൂ, നിങ്ങളുടെ വീടിന് ഒരുപാട് സമ്പത്തും ഉണ്ടാകും

ഒരുമിച്ച് നട്ടാൽ നമ്മുടെ വീട്ടിൽ സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന വീടിന് സർവ്വ ഐശ്വര്യദായകമാകുന്ന ചില ചെടികളെക്കുറിച്ചാണ്. കൃഷ്ണ ഭഗവാന്റെ ഒരു സാന്നിധ്യം ഉണ്ടാകാൻ ആയിട്ട് നമ്മുടെ വീട്ടിൽ വളർത്താവുന്ന രണ്ട് ചെടികളാണ് തെച്ചിയും മന്ദാരവും ഒരുമിച്ചു വളർത്തുക എന്ന് പറയുന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഏതൊരു വഴിപാട് നടത്തിയാലും ഏതൊരു പ്രസാദം നമുക്ക് തന്നാലും അതിനകത്ത്.

   

നിർബന്ധമായും ഉണ്ടായിരിക്കും എന്നുള്ളത് ഏത് പുഷ്പാഞ്ജലി കഴിപ്പിച്ചാൽ പ്രിയപ്പെട്ട ഒരു പുഷ്പമാണ് തെച്ചി പൂവ് എന്ന് പറയുന്നത്. ലക്ഷ്മി ദേവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ് ഭഗവതിക്കും ഏറ്റവും പ്രിയപ്പെട്ടതാണ് തെച്ചിപ്പൂവ് എന്നുള്ളത് ഒരുമിച്ച് നട്ടുവളർത്തുന്നത് സർവ്വ ശ്രേഷ്ഠമാണ് ഏറ്റവും നല്ല ദിക്റ് എന്ന് പറയുന്നത് വീടിൻറെ തെക്ക് കിഴക്കേ മൂലയാണ്. ഇവിടെയാണ് ഇത് വളർത്താൻ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള.

വീടിൻറെ തെക്ക് കിഴക്കേ മൂലയ്ക്ക് തെച്ചിയും മന്ദാരവും ഒരുമിച്ച് നിന്ന് പൂവിട്ടാൽ ആ വീട് സ്വർഗ്ഗമാകും എന്നുള്ളതാണ്. അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഈ പൂക്കുന്ന തെച്ചിപ്പൂക്കൾ ക്ഷേത്രത്തിൽ പറഞ്ഞു ക്ഷേത്രത്തിലേക്ക് വേണ്ടി നമ്മുടെ വീട്ടിൽ നിന്ന് പൂക്കൾ എടുക്കുന്നത് നമുക്ക് സർവ്വ ഐശ്വര്യം കൊണ്ടുവരുമെന്നുള്ളതാണ് അതുകൊണ്ട് ഞാൻ എല്ലാവരോടും പറയുന്ന ഒരു കാര്യം ഞാൻ എൻറെ വീട്ടിൽ ആണെങ്കിൽ കൂടി ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് തെച്ചി വേണ്ടത്ര വളർത്തുക ഏറ്റവും കൂടുതൽ വളർത്താവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Scroll to Top