നിലം തുടക്കുകയായിരുന്ന അവളെ അച്ഛൻ ചീത്ത പറയുന്നത് അതുകൊണ്ടാണ് രണ്ടു വർഷങ്ങൾക്കുശേഷമുള്ള എന്റെ വീട്ടിലേക്കുള്ള വരവ് കയ്യിൽ സാരി തുടച്ചു കൊണ്ട് തന്നെ അടുത്ത് ഓടി വരുമ്പോഴും ആ കണ്ണിൽ കണ്ണുനീരിൽ നിറയുന്നുണ്ടായിരുന്നു അവളെയും ചേർത്ത് പിടിച്ച് കൊണ്ട് തന്നെ മുറിയിലേക്ക് നടക്കുമ്പോഴും നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുവാനായി വാക്കുകൾ മടി കാണിച്ചു ഇവളുടെ ഈ കോലവും.
കണ്ണുനീരും അല്ല നേരിട്ട് കണ്ടിട്ടും തന്റെ ചോദ്യം ചിലപ്പോൾ അവൾക്ക് ഒരു പരിഹാസമായി തോന്നിപ്പോയി എങ്കിൽ എന്റെ കണ്ണുകൾ അവളുടെ നെഞ്ചിലെ വേദനലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും അവിളിൽ ഒരു പുഞ്ചിരി മാത്രമേ മുഖത്ത് വിരിഞ്ഞിട്ടുള്ളൂ ഞാൻ മനസ്സിൽ പറഞ്ഞത് തന്റെ മുഖത്തുനിന്ന് അവൾ വായിച്ചിരിക്കാം വീണ്ടും തന്റെ കൈകൾ അവളുടെ മുടിയിഴകളിൽ തലയോടിയപ്പോൾ അവൾ കണ്ണുകൾ തുടച്ചു കൊണ്ട് എന്നോട് ചോദിച്ചു ഏട്ടന്റെ ഈ സ്നേഹം മാത്രം മതി എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ മറ്റൊന്നും തന്നെ എനിക്ക് ആവശ്യമില്ല.
അവളെ രണ്ട് കൈകൾ കൊണ്ടും ചേർത്തുകൊണ്ട് നെഞ്ചിലേക്ക് അടുപ്പിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്നും മുതിർന്ന കണ്ണുനീരിന് വല്ലാത്ത ഒരു ചൂടുതന്നെ ആയിരുന്നു എവിടെയോ ചുട്ടു വരുന്നുണ്ട് അച്ഛനെ ഇങ്ങനെ പറഞ്ഞപ്പോൾ എന്റെ മോൾക്ക് വിഷമമായോ ഇല്ല ഏട്ടാ എന്റെ കൂടെ എന്റെ ഏട്ടനിലെ അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും അവൾ ഈ വീട്ടിൽ ഒറ്റയ്ക്കാണ് എന്നുള്ളത് അവളുടെ വാക്കുകളിൽ നിന്ന് എനിക്ക് സാജൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു ഫോൺ ചെയ്യുമ്പോൾ പോലും അവൾ ഇവിടെ ഒരു കാര്യവും തന്നോട് പറയാറില്ല എന്നിൽ നിന്ന് എല്ലാം തന്നെ അവൾ മറച്ചതാണ് എന്ന് അവരുടെ കണ്ണുകളിൽ നിന്ന് അവന് വ്യക്തമായിട്ടുണ്ടായിരുന്നു അല്ലെങ്കിലും.
എന്നാണ് അവൾ സ്വന്തം വേദനകൾ എല്ലാം തന്നെ പറഞ്ഞിട്ടുള്ളത് ആ പാവത്തിന് എടുക്കാൻ ആയിട്ട് നല്ലൊരു സാരി പോലുമില്ല നരച്ചു നിറം മങ്ങിട്ടുള്ള ജാക്കറ്റ് കളർ ഏതാണെന്ന് തനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്തുകൊണ്ടാണ് തനിക്ക് അവരോട് ചെറിയൊരു ചോദ്യം പോലും ചോദിക്കാൻ പോലും കഴിയാതെ പോയത് ഇവൾ എന്റെ ഭാര്യയാണ് അപ്പോൾ അമ്മയ്ക്കും അച്ഛനും എന്നെ പോലെയല്ലേ ഇവളും പെറ്റമ്മയെയും അച്ഛനെയും കൂടെപ്പിറപ്പിനെയും അകറ്റിനിർത്താതെ ഇരുന്നതും അവരോടുള്ള സ്നേഹം കൂടുതൽ കൊണ്ടാണെന്ന് എന്തുകൊണ്ട് അവർ മനസ്സിലാക്കുന്നില്ല തന്റെ സ്നേഹം അവർ മുതലെടുക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.