സുഹൃത്തിനെ കാത്തിരിയ്ക്കുന്നൊരു കൂട്ടുകാരനെ കണ്ടോ ..ഇതാണ് സ്നേഹം എന്ന് സോഷ്യൽ മീഡിയ..

വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു താറാവും ഒരു കുഞ്ഞു കുട്ടിയും ഒരു വീഡിയോ ആണ് സ്കൂൾ വിട്ടുവരുന്നതും കാത്തുനിൽക്കുകയാണ് താറാവ് കാണുന്നതും ആ താറാവ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കുന്നതും എല്ലാം ആണ് ആ വീഡിയോയിലൂടെ കാണാൻ കഴിയുന്നത്.

   

കുളിച്ചു കളിക്കാനായി നോക്കുന്നതും പിന്നീട് താറാവിനെ അവനൊപ്പം തന്നെ നടക്കുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണാം അവസാനം താറാവിനെ അവൻ പിടിക്കുന്നതും പിടിച്ചു കെട്ടിപ്പിടിച്ച് നടക്കുന്നതും എല്ലാം നമുക്ക് ആ വീഡിയോയിൽ കാണാം ഒരു വളരെ വലിയ ഒരു സൗഹൃദം തന്നെയാണ് ഇത് എന്നും അവർ അതുപോലെ തന്നെ നിലനിൽക്കട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കാം ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top