ഞാൻ വന്നിട്ടുള്ളതെന്ന് വളരെ നല്ല ഒരു വീഡിയോ ആയിട്ട് തന്നെയാണ് അപ്പോൾ നീ ഫ്രിഡ്ജ് തുറന്നാൽ പോലും ഇനി കറണ്ട് ബില്ല് കൂടില്ല അതിനായിട്ട് തന്നെ നമുക്ക് ഒരു കിടിലൻ ടിപ്പ് തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ചിരട്ട കൊണ്ടുള്ള ഈ ഒരു സൂപ്പർ ടിപ്പ് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അപ്പോൾ ഞാനിവിടെ പറയാൻ പോകുന്ന ഈ ഒരു ടിപ്പ് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സംശയമുണ്ടെങ്കിൽ.
നമുക്ക് ഒന്ന് ഗൂഗിൾ ചെയ്തു നോക്കി മനസ്സിലാക്കാനായി കഴിയും അപ്പോൾ നമുക്കിനി നേരെ വീഡിയോയിലേക്ക് നമുക്ക് കടക്കാം വീഡിയോ കണ്ടതിനു ശേഷം നമ്മുടെ അഭിപ്രായങ്ങൾ എല്ലാം ഉറപ്പായിട്ടും കമന്റ് ചെയ്യാൻ മറക്കരുത് നിന്ന് ചിക്കനും എല്ലാം എടുക്കുമ്പോൾ ഇതേപോലെ കട്ടപിടിച്ച ഇരിക്കുകയായിരിക്കും ഐസ് കട്ടപിടിച്ചു ഇരിക്കുകയായിരിക്കും പെട്ടെന്ന് തന്നെ ഒരു ഗസ്റ്റ് എല്ലാം വരുന്ന സമയത്ത്.
പെട്ടെന്ന് കറി വയ്ക്കാൻ ആയിട്ട് എല്ലാം തന്നെ ഈ ഒരു ഐസ് ഉരുക്കാൻ ചെയ്യാൻ വളരെ ഒരു കിടിലൻ ആയിട്ടുള്ള ഒരു ടിപ്പാണ് ഉള്ളത് അപ്പോൾ പെട്ടെന്ന് തന്നെ മെൽറ്റ് ആവാനായിട്ട് നമുക്ക് കുറച്ചു പൊടി ഉപ്പ് ഇട്ടാൽ മാത്രം മതിയാകും ചിക്കനിലേക്ക് മുഴുവനായിട്ടും വിട്ടുകൊടുക്കുന്നില്ല.
കാരണം എനിക്ക് മുഴുവനായിട്ടും ആവശ്യമില്ല രണ്ടും മൂന്നു പീസ് മാത്രം മതിയാകും ഹോളിലിൽ നിന്നും നമുക്ക് രണ്ടുമൂന്നു പീസ് നമുക്ക് വിളക്കിയെടുക്കാനായി കഴിയുമ്പോൾ കുറച്ചുഭാഗത്ത് മാത്രം ഞാൻ ഉപ്പിട്ടിട്ടുള്ളത് അഞ്ചുമിനിറ്റ് കഴിയുമ്പോൾ തന്നെ ഇതേപോലെ തന്നെ ഐസ് കൂടി ഇറച്ചി ഇതുപോലെ നമുക്ക് വീട്ടിൽ വേറെ വെടിവെച്ച് ഇടാൻ പറ്റുമോ രണ്ടുമൂന്നു പീസ് നമുക്ക് ആവശ്യമുണ്ടെങ്കിൽ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.