സെൻട്രൽ ജയിലിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നോക്കി തനിക്ക് പരിചയമുള്ള ഉണ്ടോ എന്ന് ചുറ്റിലും നോക്കിയ ആരും വരില്ല എന്ന് ഉറപ്പ് തന്നെ ഉണ്ടായിരുന്നു എങ്കിലും സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടിക്കൊണ്ടു പോകാനും വരാനാണ് റോട്ടിലേക്ക് ഇറങ്ങിയപ്പോൾ കണ്ടിട്ടുള്ള ഒരു ഓട്ടോയ്ക്ക് കൈ നീട്ടി കാണിച്ച് അയാളോട് നേരെ ബസ് സ്റ്റാൻഡിലേക്ക് വിടാൻ പറയുന്നു എങ്ങോട്ട് പോകും എന്നുള്ള.
ചിന്ത തന്നെ ആയിരുന്നു ആരും അറിയാതെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് പോകണം സ്റ്റാൻഡിലെ ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴംപൊരിയും കഴിച്ച പൈസ നടന്നപ്പോൾ കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ് കണ്ടോ അതിലേക്ക് കയറി ഇരിക്കാൻ സീറ്റ് ഉണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ കയറിയിരുന്നു ടിക്കറ്റ് ചോദിച്ചു വന്നിട്ടുള്ള കണ്ടക്ടറോട് ഒരു കോഴിക്കോട് ടിക്കറ്റ് ചാരിയിരുന്നു ഒന്ന് മയങ്ങൻ തന്നെ തുടങ്ങിയപ്പോൾ.
പഴയ ചിന്തകൾ എല്ലാം മനസ്സിലേക്ക് ഓടിവന്നു നീ പരിചയപ്പെടുത്തിയിട്ടില്ല അല്ലെ ഞാൻ റേഷദ് കൂട്ടുകാരും വീട്ടുകാരും എല്ലാം റിഷി എന്ന് വിളിക്കും ചെറുപ്പത്തിൽ തന്നെ ഉപ്പയും പതിമൂന്നാമത്തെ വയസ്സിൽ ഉമ്മയും നഷ്ടപ്പെട്ടു എനിക്ക് താഴെ എന്റെ അനിയത്തി റസിയ ഉമ്മയും ഒന്നുമില്ല എങ്കിലും ഉപ്പാന്റെയും ഉമ്മയുടെയും സ്നേഹം മുഴുവൻ ഞാൻ അവൾക്ക് നൽകി വളർത്തി പ്രായമായ ഉമ്മൂമ്മയെ ഞങ്ങൾക്ക് തുണ ഉണ്ടായിരുന്നു ക്ലാസിൽ പഠിച്ചു നിർത്തേണ്ടി വന്നു പിറകിലായതുകൊണ്ടല്ല പഠിപ്പിക്കാനായിട്ട് ആരും തന്നെ ഇല്ലാത്തതുകൊണ്ടായിരുന്നു തന്റെ പഠിപ്പ് മുടിങ്ങിയാലും കുഴപ്പമില്ല അനിയത്തിയെ പഠിപ്പിക്കണം ജോലി തുടങ്ങി നല്ല രീതിയിൽ തന്നെ ജീവിക്കണമെന്ന്.
വാശിയുള്ള അതുകൊണ്ടുതന്നെയാകും പണികളെല്ലാം തന്നെ മറ്റുള്ളവരെക്കാൾ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പഠിക്കാനും എല്ലാം പറ്റിയത് വർഷം കൊണ്ട് തന്നെ ആശാന്റെ ശിഷ്യനായി തന്നെ മാറി ഇടയ്ക്ക് ചെറിയ വണ്ടി കച്ചവടങ്ങൾ എല്ലാം തന്നെ തുടങ്ങിയ കച്ചവടങ്ങളിൽ നിന്ന് കിട്ടുന്നത് മാറ്റിവെച്ചു വീഴാറായിട്ടുള്ള വീടിന്റെ ഭാഗവും എല്ലാം തന്നെ പുതുക്കിപ്പണി പണിതു മറ്റുള്ള ആളുകൾ ബീടി വലിക്കുന്നത് കണ്ടിട്ട് അതൊന്നും വലിക്കണമെന്ന് ചിന്ത വന്നിട്ടില്ല അതുപോലെതന്നെ മദ്യപാനവും മനസ്സിൽ വീട്ടിലേക്ക് കാത്തിരിക്കുന്ന പെങ്ങളുടെയും ഉമ്മയുടെയും മുഖം ഓർമ്മ വന്നാൽ ഇതൊന്നും വേണമെന്ന് തോന്നിയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.