ഈ 3 തെറ്റുകൾ കുളി കഴിഞ്ഞ് വന്നാൽ സ്ത്രീകൾ ചെയ്യരുത്,പടിയിറങ്ങും ലക്ഷ്മി ദേവി

ജലം നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്നു എന്നാണ് നമ്മൾ വിശ്വസിക്കുന്നത്.. എന്നാൽ ജലം ശരീരത്തെ മാത്രമല്ല നമ്മുടെ മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നാണ് ആയുർവേദം പറയുന്നത്.. സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റു കുളിക്കുന്ന ഒരു സ്ത്രീ തൻറെ ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നു.. അവൾ ശ്രീദേവി ആയി മാറുന്നു.. അതായത് സാക്ഷാൽ മഹാലക്ഷ്മിയായി മാറുന്നു എന്നാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്..

   

അതുകൊണ്ടുതന്നെയാണ് പറയുന്നത് രാവിലെ സൂര്യോദയത്തിനും മുൻപ് എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറണം അങ്ങനെ കയറുന്ന സ്ത്രീകൾ ആ വീടിന് എല്ലാവിധ ഐശ്വര്യങ്ങളും പ്രധാനം ചെയ്യും എന്ന വിശ്വസിക്കപ്പെടുന്നു.. പ്രധാനമായും മൂന്ന് തരം കുളികൾ നാല് തരം കുളികൾ ആണ് ഉള്ളത്.. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് വെളുപ്പിനെ എഴുന്നേറ്റ് അതായത് നാലുമണിക്ക് ശേഷം ഉള്ള സമയത്ത് കുളിക്കുന്നത്.

അതിനെ മുനി സ്നാനം എന്നാണ് പറയുന്നത്.. വളരെ സവിശേഷ ഗുണം ഉള്ള പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മുനി സ്നാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു വ്യക്തി തന്നെ എല്ലാ രീതിയിലുള്ള ദിനചര്യയിലൂടെയും തപസ്സിലൂടെയും പ്രാർത്ഥനകളിലൂടെയും നേടിയെടുക്കുന്ന അനുഗ്രഹം ആ ഒരു വരം ഒരു വീടിന് മൊത്തത്തിൽ നേടിയെടുക്കുന്ന ഒരു അവസ്ഥ ഒരു സ്ത്രീയിലൂടെ വന്നുചേരുന്ന അവസ്ഥ അതാണ് നേരത്തെ.

വെളുപ്പിന് എഴുന്നേറ്റ് കുളിക്കുക ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിക്കുക അതിനുശേഷം ശുദ്ധിയായി വിളക്ക് വയ്ക്കുക എന്ന് പറയുന്ന ആ ഒരു കുളിയുടെ പ്രാധാന്യം എന്ന് പറയുന്നത്.. അതേസമയം ഒരു അഞ്ചുമണി അതുപോലെ ആറുമണി ഇടയിലുള്ള കുളി അതും വളരെ വിശേഷപ്പെട്ടത് തന്നെയാണ്.. ദേവസ്നാനം എന്നാണ് അതിനെ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക ….

Scroll to Top