ഇതിനെ എന്തു ചെയ്യും? പട്ടിയോ പൂച്ചയോ ആണെങ്കിൽ നോക്കായിരുന്നു വീഡിയോ നോക്കൂ

മൃഗങ്ങളുടെ വീഡിയോ നമ്മളെ ഒരുപാട് രസിപ്പിക്കാനും അതുപോലെതന്നെ വളരെയധികം ആശ്ചര്യത്തോടുകൂടി തന്നെ നമ്മൾ നോക്കി കാണാറുണ്ട് ഇപ്പോൾ ഇതാ ഒരു പുള്ളിപ്പുലിയുടെ വീഡിയോ വളരെയധികം വൈറലായി മാറുന്നത് ഈ വീഡിയോയുടെ സംഭവം ഉത്ഭവസ്ഥാനം എവിടെയാണ് എന്ന് വ്യക്തമല്ല.

   

ഒരു കലത്തിനുള്ളിൽ തല ഇട്ടിരിക്കുന്ന പുളി പുലിയാണ് നമ്മൾ കാണുന്നത് ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റിൽ പറയുന്നുണ്ട് വല്ല പട്ടിയും പൂച്ചയുമല്ല എങ്കിൽ നമുക്ക് രക്ഷപ്പെടുത്താമായിരുന്നു ഇത് എന്ത് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്ന് വീഡിയോയിൽ കമന്റ് പറയുന്നുണ്ട് എന്തായാലും ആ പുള്ളിപ്പുലിയുടെ തലയിൽനിന്നും ആ കാലം ഊരികാണും എന്ന് നമുക്ക് വിശ്വസിക്കാംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക എങ്കിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.

Scroll to Top