നിങ്ങൾ എനിക്ക് സ്നേഹം വേണ്ടത്ര പരിഗണനയും തന്നില്ല എങ്കിൽ അത് ഞാൻ അന്വേഷിച്ചു പോകേണ്ടിവരും, ഇവിടെ വെച്ച് ഇരിക്കാൻ ആണോ എന്നെ വിവാഹം ചെയ്തിട്ടുള്ളത്

വയറിലൂടെ വട്ടം പിടിച്ചിട്ടുള്ള ആദിയുടെ കയ്യിലെ ചൂട് ഏറ്റുകൊണ്ട് മീര കണ്ണുകൾ എല്ലാം മെല്ലെ തുറന്നു ഒരു നിമിഷം അവളൊന്നു പകച്ചു പോയി വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞിട്ടുണ്ട് അധികം ഒന്നും സംസാരിക്കുന്ന ഒരു പ്രകൃതം അല്ലായിരുന്നു എപ്പോഴും വളരെ ഗൗരവം തന്നെയാണ് എങ്കിലും തന്നോട് ചിലപ്പോഴൊക്കെ സ്നേഹത്തോടുകൂടി തന്നെ ചിരിച്ചു എല്ലാം തന്നെ സംസാരിക്കാറുണ്ട് തനിക്ക് ഒരു കുറവും വരുത്തുന്നില്ല ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം തുടർന്നുകൊണ്ടു പോകാൻ.

   

പൂർണ സ്വാതന്ത്ര്യം എല്ലാം നൽകിയിട്ടുണ്ട് പക്ഷേ അവൻ എന്നെ ഇതുവരെ ഒന്ന് തലോടിയിട്ടില്ല ചേർത്ത് പിടിച്ചിട്ടില്ല എന്തിന് ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല എന്നാൽ ഇന്ന് ആദ്യമായിട്ട് ഓർത്തപ്പോഴേക്കും അവളുടെ കണ്ണുകളിൽ നനവ് വന്നിട്ടുണ്ടായിരുന്നു ആദിയുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങളെല്ലാം അന്വേഷിച്ച് ഒരുപാട് രാത്രികൾ അവളെ വേദനിപ്പിച്ച് തന്നെ കടന്നു പോയിട്ടുണ്ടായിരുന്നു എങ്കിലും അവളെ ഒരു വാക്കുകൊണ്ട് ഒരു നോക്കു കൊണ്ട്.

പോലും തന്നെ യാതൊരു പരിഭവം പരാതിയും അവളൊന്നും തന്നെ അറിയിക്കുന്നുണ്ടായിരുന്നില്ല കാരണം തന്നെ പോലൊരു അനാഥ പെണ്ണിനെ സ്വന്തം ജീവിതപങ്കാളിയായി സ്വീകരിച്ചത് പോലും മഹാഭാഗ്യമായി തന്നെ അവൾ കരുതി സ്വന്തം എന്ന് പറയാനായി വകയിൽ ഒരു മുത്തശ്ശിയും അകന്ന ഒരു ബന്ധുക്കളും മാത്രമാണ് അവനു ഉണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top