ഈ 5 രൂപ നാണയം മതി, പെട്ടി നിറയെ പണം കൊണ്ടുവരും, രാത്രിക്ക് 12 നു മുമ്പ് ഇത് ചെയ്താൽ

മൂന്നാം പിറന്നാൾ ദർശനം വരുന്ന ഒരു ദിവസമാണ് അതായത് വ്യാഴാഴ്ച ആയതുകൊണ്ട് തന്നെ കുബേര മൂന്നാം പിറ ദർശനം എന്ന് ആണ് വിളിക്കുന്നത് നാളെ മൂന്നാമത്തെ പിറകിൽ ചെയ്യേണ്ട അതിശക്തി ആയിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അതായത് ഒരേ ഒരു അഞ്ചുരൂപം നാണയം മാത്രം മതി അത് അഞ്ചു കോടിയായി മാറുന്നത് തന്നെയാണ് ഒരു മാസവും മൂന്നാം പിറ വരുമ്പോൾ.

   

അന്നത്തെ ദിവസം ചെയ്യേണ്ട മന്ത്ര നാമജപങ്ങൾ രഹസ്യ വഴിപാട് രീതികൾ കൂടാതെ തന്നെ താന്ത്രികമായ പരിഹാരങ്ങൾ ഇങ്ങനെ പലതരത്തിലുള്ള വീഡിയോകളും എല്ലാം തന്നെ ചെയ്തിട്ടുണ്ട് എന്നാൽ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് വളരെ അധികം ലളിതമായ എന്നാൽ വളരെ ശക്തിയായിട്ടുള്ള പണത്തിന്റെ വശ്യമന്ത്രതേ കുറിച്ച് തന്നെയാണ് പൊതുവേ പണ വശപരിഹാരങ്ങൾ ഈയാഴ്ച അമ്മമാവാസി.

പൗർണമി കൂടാതെ തന്നെ മൂന്നാമത്തെ ദിവസം ചെയ്യുന്നതാണ് ഏറെ വിശേഷമായിട്ട് വരുന്നത് നാളെ വ്യാഴാഴ്ചയോടെ ചേർന്നിട്ടാണ് മൂന്നാമത്തെ പിറ വരുന്നത് അതുകൊണ്ടുതന്നെ ഈ ഒരു ദർശനത്തിന് അപൂർവ സവിശേഷതകൾ എല്ലാം തന്നെയാണ് ഉള്ളത് വ്യാഴാഴ്ച എന്ന് പറയുമ്പോൾ തന്നെ അതുവരെ ഭഗവാനെ ഏറെ വിശേഷപ്പെട്ട ഒരു ദിവസം തന്നെയാണ് തന്നെ നാളെ വ്യാഴാഴ്ച കാരണം വരുന്ന ഈ ഒരു മൂന്നാമത്തെ ദർശനം.

ആരും തന്നെ പാഴാക്കാൻ ആയിട്ട് പാടില്ല ഈയൊരു മെത്തേഡ് ചെയ്യുവാനായിട്ട് കുറഞ്ഞത് അഞ്ച് മിനിറ്റ് മാത്രം മതിയാകും നാളെ മൂന്നാമത് ദിവസം ചെയ്യേണ്ട അതിശക്തി ആയിട്ടുള്ള മന്ത്രം ഏതാണെണ് എന്നും എങ്ങനെയാണ് അത് ചൊല്ലേണ്ടത് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതിനുമുമ്പായി ഈ ഒരു ചാനൽ ആദ്യമായി കാണുന്ന എല്ലാ ആളുകളും സബ്സ്ക്രൈബ് ചെയ്യുവാനും അടുത്തുള്ള ബെൽ ബട്ടൺ പ്രസ് ചെയ്യാനും മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top