ലേബർ റൂമിൽ ഭാര്യക്ക് ധൈര്യം നൽകാൻ എത്തിയ ഭർത്താവിന്റെ കണ്ടോ?

ഭാര്യക്ക് ധൈര്യം നൽകാനായി ലേബർ റൂമിലേക്ക് എത്തിയ എന്നാൽ ഭാര്യക്ക് വേദന കൂടിയത് കൂടി സഹിക്കാൻ പോലും കഴിയാതെ ആ ഭർത്താവ് ചെയ്തത് ഇങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പ്രസവ വീഡിയോ ആണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വരുകയായിരുന്നു സഹപ്രവർത്തകരായ ബെന്നും ആമിയും എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ ജീവിതത്തിൽ ഒരു ആ കുഞ്ഞിന്റെ കടന്നുവരവ്.

   

ആദ്യപ്രസവം ആയതുകൊണ്ട് തന്നെ എല്ലാവരും അമ്മയ്ക്കും ഉൽക്കട്ടയും ഭയവും എല്ലാം ഉണ്ടായിരുന്നു അങ്ങനെയാണ് ധൈര്യശാലിയായ ഭർത്താവ് ബെൻ കാമുകിക്ക് ധൈര്യം നൽകാനായി ലേബർ റൂമിലെ കൂടെ കയറിയത് ഒരു ബ്രിട്ടീഷ് ചാനൽ പ്രസവം ഷൂട്ട് ചെയ്യാനായിട്ട് അവിടെ ഉണ്ടായിരുന്നു അതോടെ കൂടി ബെൻന്റെ കരുതൽ ഇരട്ടിയായി കുറച്ചു കഴിയുമ്പോൾ വേദന തുടങ്ങി ഭർത്താവ് ധൈര്യം അവൾക്ക് നൽകിക്കൊണ്ട് കൂടെ തന്നെ ഉണ്ടായിരുന്നു എന്നാൽ.

വേദന വളരെയധികം വർദ്ധിച്ചതോടുകൂടി ഇദ്ദേഹം വിയർക്കാനായി ആരംഭിച്ചു ഒടുവിൽ ബോധം കെട്ടുവീണു അവിടെ ഉണ്ടായിരുന്ന നഴ്സുമാർ വെള്ളം കൊണ്ടുവന്ന് ബനിനെ എണീപ്പിച്ചു എങ്കിലും എണീറ്റ ഉടനെ തന്നെ ബഹളം വച്ചുകൊണ്ട് അദ്ദേഹം വീണ്ടും വീണ്ടും അപശനായി നിലത്ത് കിടക്കുകയാണ് എങ്കിലും അവളുടെ സുഖവിവരങ്ങളെക്കുറിച്ച് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു ഒടുവിൽ പ്രസവം എല്ലാം കഴിഞ്ഞതിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെ അവൾ വേദനകൊണ്ട്.

പുളയുന്നത് കണ്ടു നിൽക്കാനായി എനിക്ക് സാധിച്ചില്ല എനിക്ക് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി അനുഭവപ്പെട്ടു പിന്നെ ഓർമ്മ വന്നപ്പോൾ ഞാൻ തറയിൽ കിടക്കുകയാണ് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഭാര്യമാരെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഭർത്താക്കന്മാർ കൂടെ പോകണം എന്നുള്ളതും ഒരു കുഞ്ഞിനായി അവർ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും ഇരട്ടിയാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top