നിർബന്ധിച്ചു ഭർത്താവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് ഭാര്യ

ഭർത്താവിനെ അന്വേഷിച്ചു മുൻ കാമുകി എത്തിയപ്പോൾ തന്നെ അവരുടെ വിവാഹം നടത്തി കൊടുത്ത ഭാര്യ അപൂർവ്വവും വളരെ കൗതുകവും ആയിട്ടുള്ള സംഭവം നടന്നിട്ടുള്ളത് ആന്ധ്രപ്രദേശിലാണ് ടിക് ടോക് താരമായിട്ടുള്ള കല്യാണമാണ് രണ്ടാമതും വിവാദം ചെയ്തിട്ടുള്ളത് തിരുപ്പതിയിലാണ് tiktok വഴി പരിചയപ്പെട്ടിട്ടുള്ള കടപ്പ് സ്വദേശിനി വിമലയാണ് ആദ്യം വിവാഹം ചെയ്തിട്ടുള്ളത് ഇരുവരും സന്തോഷിച്ചോടുകൂടി.

   

ജീവിച്ചുവരുകയായിരുന്നു അതിന്റെ ഇടയിലാണ് കഴിഞ്ഞദിവസം അവരെ തേടി മുൻ കാമുകി എത്തിയിട്ടുള്ളത് വിശാഖപട്ടണം സ്വദേശിനെയാണ് നിത്യശ്രീ അവരുടെ മുൻഗാമിയാണ് എന്നും ചില പ്രശ്നങ്ങളുടെ പേരിൽ ഒന്നും ഇവർ പറഞ്ഞു പ്രണയബന്ധം വേർപിരിഞ്ഞുവെങ്കിലും അവൾ വേറെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നില്ല പിരിയാൻ സാധിക്കില്ല എന്ന് അവരോട് പറഞ്ഞു ഇതോടുകൂടി ബന്ധുക്കളുടെ.

എതിർപ്പിയെല്ലാം അവഗണിച്ചുകൊണ്ട് തന്റെ ഭർത്താവിനെ കൊണ്ട് അവരെ കെട്ടിക്കാനുള്ള ഏർപ്പാടുകളെല്ലാം ചെയ്യുകയായിരുന്നു വിവാഹം കഴിച്ച് മൂന്ന് പേരും ഒരുമിച്ച് ജീവിക്കാം എന്ന് വിമല തീരുമാനിക്കുകയായിരുന്നു കഴിഞ്ഞദിവസം ക്ഷേത്രത്തിൽ വച്ച് ഇവരുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു ഇടക്കാരിയെയും മുന്നിൽ വന്നത് ആദ്യ ഭാര്യയും നിരവധി ആളുകളാണ് അനുഭവത്തോടുകൂടി ഈ ഒരു കാര്യത്തെ നോക്കി കണ്ടത് ഏതൊരു ഭാര്യക്കാണ് തന്റെ ഭർത്താവിനെ വിട്ടു കളയാൻ കഴിയുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top