തല താഴ്ത്തി അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു ഒപ്പം തന്നെ പകയും നശിപ്പിക്കാനുള്ള ഒരു പകയായിരുന്നു അത് പത്തുവർഷം ജീവിതം കളഞ്ഞത് ഈ ഒരു കമ്പനിക്ക് വേണ്ടിയാണ് ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞിട്ടുണ്ട് തിരിച്ചു ഒന്നും തന്നെ പറയണം എന്ന് തോന്നുന്നില്ല ഇന്നലെ പെട്ടെന്നാണ് h R വിളിച്ചിട്ടുള്ളത് പ്രസിഡണ്ടിനെ കാണണം പോലും മനസ്സ് ഒരുപാട് സന്തോഷിച്ചു.
മോഹിച്ചുണ്ടായിരുന്ന പ്രമോഷൻ തരാനാകും മാനേജരായി ഒരു കമ്പനിയിൽ വന്നതെല്ലാം സാധാരണ ഒരു ജോലിക്ക് കയറിയതാണ് ഇന്ന് ഈ കമ്പനി ഈ ഒരു നിലയിൽ ആകാൻ ആയിട്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അത് എല്ലാവർക്കും അറിയാവുന്നതാണ് കമ്പനിയിലെ എല്ലാവരും പറയാൻ തുടങ്ങിയ അവന്റെ ഒരു ഭാഗ്യം വെച്ചടി കയറ്റം അല്ലേ മാനേജരുടെ പോസ്റ്റ് വന്നപ്പോൾ മുതൽ ഞാനും അത് ആഗ്രഹിക്കുന്നതാണ്.
ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള ആളാണ് മുതലാളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് എല്ലാ മാസവും കിട്ടുന്ന ഒരു ഒരാളാണ് ഉള്ള ബ്രാഞ്ച് നല്ലതുപോലെ കൊണ്ട് നടക്കുന്ന ഒരു വ്യക്തിയെ അതുകൊണ്ട് തന്നെ ആ ജോലിക്ക് കയറ്റം എനിക്ക് അവകാശപ്പെട്ടതുമാണ് പ്രധാനപ്പെട്ട ശാഖയിലേക്ക് വിളിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു തല ഉയർത്തി തന്നെയാണ് എല്ലാവരുടെയും മുമ്പിലൂടെ പോയിട്ടുള്ളത് പല മുഖങ്ങളിലും.
അസൂയ വന്നിട്ടുണ്ടായിരുന്നു എന്തെല്ലാം കണ്ടപ്പോൾ വളരെ അഭിമാനം തോന്നിട്ടുണ്ടായിരുന്നു സ്വന്തം കഴിവിൽ ആത്മവിശ്വാസവും അവരുടെ റൂമിലേക്ക് കേറുമ്പോൾ മാത്രം മനസ്സ് ഒന്ന് പിടച്ചു പോയി അത്ര ശരിയല്ല ആദ്യമായിട്ടാണ് അയാൾ എന്നോട് ഇരിക്കാൻ പറയുന്നത് അല്ലെങ്കിൽ അവിടെ വരുമ്പോൾ എല്ലാം അവിടെ നിന്നുകൊണ്ട് അയാളുടെ അജ്ജാ മൊത്തം കേൾക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..