ഭാര്യയെ വശത്താക്കാൻ കൂട്ടുകാരന്റെ സഹായം ചോദിച്ച ഭർത്താവിന് കിട്ടിയ പണി കണ്ടോ

മടുത്തു ഇനി എനിക്ക് സഹിക്കാൻ കഴിയില്ല ഒന്നെങ്കിൽ ഞാൻ ചാകും അല്ലെങ്കിൽ ഇനി അവളെ വീട്ടിൽ വിടണം 12 മണിക്ക് ഫോണിൽ വിളിച്ചു പുറത്തു നിൽക്കാൻ പറഞ്ഞിട്ടുള്ളത് ഫയിസൽ ആയതുകൊണ്ട് മാത്രമാണ് ഉറക്കം കളഞ്ഞേ സുധി എഴുന്നേറ്റ് ഉള്ളത് വന്ന ഉടനെ വീട്ടിലേക്ക് കയറാതെ കാറിലേക്ക് കയറാൻ പറഞ്ഞപ്പോൾ ആദ്യം ഓർത്തു എന്തെങ്കിലും ഒരു അപകടം നടന്നിട്ടുണ്ടോ എന്ന് പിന്നെയാണ് മനസ്സിലായിട്ടുള്ളത്.

   

ഷാഹിനയുമായി വഴക്കുണ്ടാക്കി വണ്ടിയുമായി ഇറങ്ങിയതാണ് നട്ട പാതിരയ്ക്ക് എന്ന് ഒരു സ്വസ്ഥതയും ഇല്ല അളിയാ ചെവിയിൽ മൂട്ട പോയ പോലെ നിൽക്കുന്നുണ്ട് ഇന്ന് താമസിച്ചു എന്നതിനാണ് എങ്കിൽ ഇന്നലെ നേരത്തെ തന്നെ ചെന്നപ്പോൾ ഫോണിൽ സ്റ്റാർ മാജിക് കണ്ടതിന് എന്നും എന്തെങ്കിലും ഒന്ന് ഒപ്പിക്കും ഒരു ചൊല്ലുണ്ടല്ലോ മഴ ഒരു ദിവസം മരം ഏഴുദിവസം കഴിയുമെന്ന് ലാസ്റ്റ് ഒരെണ്ണം ഞാൻ കൊടുത്തു അപ്പോഴും കരച്ചിലായി ഞാൻ അവിടുന്ന് ഇറങ്ങിപ്പോന്നു അല്ല ഇങ്ങോട്ട് വന്നത് എന്തിനാണ് പുല്ലേ എന്റെ ഉറക്കം കളയാൻ ആണോ.

ഒരു ഇല പോലും അനങ്ങാത്ത നിശബ്ദതയിൽ ടോം ആൻഡ് ജെറിയിലെ ടോമിനെ പോലെ തൊട്ടാൽ ഉള്ളു അപ്പോഴാണ് നിന്നെ ഒരു കോൾ വന്നത് എല്ലാം റെഡിയാക്കി ഫോൺ സൈലന്റ് ആക്കാൻ മറന്ന ദുരന്തം മൂന്നു മണിക്കൂറിനരം ആട്ടി ഉറക്കിയിട്ടുള്ള ചെറുതും അതിന്റെ മൂത്തതും കൂടെ എഴുന്നേറ്റ് ഒരുമിച്ച് സ്വാഗതം തുടങ്ങി ഒറ്റത്തള്ളിന് അവളെന്നെ മെത്തലിൽ നിന്ന് തള്ളിയിട്ടു നല്ല ഒരു രാത്രികാല രാത്രിയാക്കി മാറ്റിയിട്ട്.

അവന്റെ ഒരു കുമ്പസാരം പിന്നെ നേരം കാലം നോക്കാതെ രണ്ടെണ്ണത്തിന് ഒറ്റ വയസ് വ്യത്യാസത്തിൽ ഒപ്പിക്കാൻ നിന്നോട് ഞാൻ പറഞ്ഞു അവൻ അത് സുധിയോട് പറഞ്ഞത് ചൂടായി എന്നാലും സുധി നിന്റെ സ്ഥിതി എന്റെ നീലയെ വച്ചുനോക്കുമ്പോൾ ദേവതയാണ് അത് വെറും യക്ഷി എല്ലാ കളിയും കാട്ടും നീലി തന്നെയാണ് കൂടെ കിടക്കുന്നവൻ അല്ലേ രാത്രി അറിയുകയുള്ളൂ ഇന്നെന്തായിരുന്നു കാരണം നീ മൊബൈൽ നോക്കിയിട്ടുള്ളതാണോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top