ഒറ്റപ്പെട്ട് പോകുമ്പോൾ, സങ്കടം വരുമ്പോൾ, ഈ നാമം ചൊല്ലൂ-ഭഗവാൻ വരും കൂട്ടിന്

മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ഭഗവാനെ ആരാധിച്ചു കഴിഞ്ഞാൽ ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ തന്റെ ഭക്തരെ കണ്ണിലെ മണി പോലെ തന്നെ ഭഗവാനും കാത്തു രക്ഷിക്കും എന്നുള്ളതാണ് ഇത് അറ്റം വരെയും പോയി ഭഗവാൻ തന്റെ ഭക്തരെ ആത്മാർത്ഥമായി മനസ്സ് പൂർണമായിട്ടും അർപ്പിച്ചിട്ടുള്ള ആ ഭക്തന് ഭക്തയെ ഭഗവാൻ സഹായിക്കും ഭഗവാൻ രക്ഷിക്കും.

   

എന്നുള്ളത് തന്നെയാണ് പലപ്പോഴും പലർക്കും പ്രത്യക്ഷത്തിൽ അന്നുവരെ ഭഗവാൻ സഹായങ്ങളും വരങ്ങളും എല്ലാം നൽകിയിട്ടുണ്ട് എന്നുള്ളതാണ് രൂപങ്ങളിൽ പലഭാഗങ്ങളിൽ ചിലപ്പോൾ ശ്രീകൃഷ്ണ വേഷത്തിൽ തന്നെ ഭഗവാൻ പല ഭക്തർക്കും ദർശനവും സാമീപ്യവും നൽകിയിട്ടുള്ള ദേവനാണ് ഇത്തരത്തിൽ അനുഭവമുള്ളവർ ഒരുപാട് ആളുകളുണ്ട് ഈ വീഡിയോ കാണുന്ന ആളുകളിൽ പോലും അത്തരത്തിലുള്ള വ്യക്തികളുണ്ട്.

എന്നുള്ളതാണ് നിങ്ങൾക്ക് ഭഗവാനുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള അനുഭവങ്ങൾ ഭഗവാന്റെ സഹായം ലഭിച്ചിട്ടുള്ള മുഹൂർത്തങ്ങൾ ഉണ്ടെങ്കിൽ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക മറ്റുള്ള ആളുകൾ അത് വായിക്കുവാനും ഭഗവാന്റെ ആ ഒരു ലീലകളെല്ലാം നമുക്ക് ജീവിതത്തിൽ അറിയുവാനും നമ്മുടെ ഭക്തി വളർത്താൻ സഹായിക്കുന്നതും എല്ലാം ഒരു മഹാപുണ്യം ആണ് എന്നുള്ളത് കൊണ്ടാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ മനസ്സിൽ തളർന്നു പോകുന്ന സമയങ്ങളിൽ നമ്മളുടെ ഒരുപാട് വിഷമിക്കുന്ന സമയങ്ങളിൽ ഇപ്പോൾ നമ്മൾ ഒരു.

ചുറ്റിലും ഒരാൾ കൂട്ടത്തിൽ നിൽക്കുമ്പോൾ പോലും നമ്മൾ ഒറ്റപ്പെട്ട പോകുന്ന ചില തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ട് അത്തരത്തിൽ ഒറ്റപ്പെട്ട് പോകുന്ന സമയങ്ങളിൽ ജീവിതം തന്നെ തീർന്നു എന്ന് പോകുന്ന സമയങ്ങളിൽ നടുക്കടലിൽ നിൽക്കുന്ന സമയങ്ങളിൽ നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ട ഒരു മന്ത്രം ഉണ്ട് ഒരു മന്ത്രം അല്ലെങ്കിൽ ആ ഒരു നാമമാണ് ഞാൻ ഇന്നവിടെ പറഞ്ഞുതരാൻ ആയി പോകുന്നത് ലഭിക്കുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മൾതന്നെ ഭഗവാൻ വന്നു നിൽക്കുന്നതായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top