സ്ത്രീകളുടെ ശരീരത്തിൽ ദേവിയുടെ അനുഗ്രഹം ഉള്ളപ്പോൾ കാണുന്ന 5 ലക്ഷണങ്ങൾ!

തത്വമസി ഞാൻ നീയാകുന്നു എന്നുള്ള ഒരു വലിയ മഹാസംസ്കാരത്തിൽ ജനിച്ചു വളർന്നവരാണ് നമ്മൾ ഓരോരുത്തരും നമുക്ക് ചുറ്റിലും നമ്മളിലും ദേവികമായ ശക്തി വസിക്കുന്നു എന്നുള്ളതാണ് സത്യാവസ്ഥ ശരീരത്തിലെ സ്ഥിതി ചെയ്യുന്ന ആത്മാവ് തന്നെ ദൈവം അംശം ആവശ്യമാണ് അതുകൊണ്ടുതന്നെയാണ് ആത്മാവിനുള്ള ജനനവും മരണവും ഇല്ല എന്ന് പറയുന്നത് ശരീരത്തിന് മാത്രമാണ് ജനനവും മരണവും എല്ലാം സംഭവിക്കുന്നത്.

   

ആത്മാവ് പരമാത്മാവിലേക്ക് ലയിച്ച് വീണ്ടും ജനനം മരണചക്രങ്ങളിൽ ഏർപ്പെടുന്നു എന്നുള്ളതാണ് ഗരുഡപുരാണം ലക്ഷ്മശാസ്ത്രപ്രകാരവും നമുക്കും നമുക്ക് ചുറ്റിലും നടക്കുന്ന കാരണങ്ങൾ കാര്യങ്ങൾ ചില ലക്ഷണങ്ങൾ ഇതിനെല്ലാം തന്നെ അർത്ഥമുണ്ട് എന്നുള്ളതാണ് ഇതെല്ലാം യാദൃശ്ചികമായി നടക്കുന്ന കാര്യങ്ങളെല്ലാം ഇതെല്ലാം തന്നെ വളരെ വ്യക്തമായി നമുക്കുണ്ടാകുന്ന സൂചനങ്ങളാണ് നമ്മുടെ.

ജീവിതത്തിലേക്ക് വന്നു ഭവിക്കാൻ ആയി പോകുന്ന എങ്കിൽ നമ്മുടെ ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന ചില കാരണങ്ങളുടെ ചില കാര്യങ്ങളുടെ സൂചനയാണ് എന്നുള്ളതാണ് ചില തരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണുമ്പോൾ വളരെയധികം വിചിത്രമായി തന്നെ തോന്നാറുണ്ട് അത് വിചിത്രം എന്നതിലപ്പുറം അതിൽ ഒരു അർത്ഥമുണ്ട എന്നതാണ് അത്തരത്തിലുള്ള ഒന്നാണ് ദൈവം നമ്മുടെ.

ശരീരത്തിൽ വന്നുനിറയുന്ന സമയത്ത് ഉപാസിക്കുന്ന മൂർത്തിയുടെ ഒരു ഭാവം നമ്മളിൽ വന്ന് നിറയുന്ന സമയത്ത് നമ്മുടെ ശരീരത്തിലും നമ്മുടെ ചുറ്റുവട്ടങ്ങളിലും കാണപ്പെടുന്ന ചില തരത്തിലുള്ള ലക്ഷണങ്ങൾ എന്ന് പറയുന്നത് നമ്മുടെ ദൈവികമായിട്ടുള്ള ഊർജ്ജം ചില പ്രത്യേകത രീതിയിൽ ഒരു പ്രത്യേകത ദേവതയുടെ അംശം ആയിട്ട് മാറുന്നതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top