ശ്രമത്തിനായി എന്റെ പരിഗണനയിൽ ഇരിക്കുന്ന ദാമ്പത്യം പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ചു പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രം മൊബൈൽ ഫോൺ ആണ് ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വളരെ വ്യത്യസ്തമായതുകൊണ്ട് ഇതിവിടെ കുറിക്കുന്നുണ്ട് 35 വയസ്സ് പ്രായമുള്ള കാണാൻ തരാകേട്ട് ഇല്ലാത്ത ആരോഗ്യവാനായിട്ടുള്ള ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ തന്നെ പാലിചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു.
രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്ക് ആണ് കുട്ടികളുടെയും മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ ഭർത്താവിന് ഗ്രഹത്തിൽ താമസിക്കുന്നു കൂട്ടിനും ഭർത്താവിന്റെ മാതാപിതാക്കൾ ആ വീട്ടിലുണ്ട് മുമ്പിൽ എത്തിയിട്ടുള്ള കുടുംബങ്ങളിൽ ഭദ്രമാതാവ് അമ്മായിഅമ്മ എന്നോട് പറഞ്ഞതിന്റെ കാര്യങ്ങൾ ഞാനിവിടെ താഴെ ചേർക്കുന്നു അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ട് എന്നുള്ളതല്ലാതെ മറ്റു കുഴപ്പങ്ങൾ അവൾക്കുണ്ടായിരുന്നില്ല.
8 വയസ്സും പ്രായമുള്ള കുട്ടികളെ സ്കൂളിലും നഴ്സറിലും എല്ലാം പറഞ്ഞയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിഅമ്മയും മരുമകൾ സഹായിക്കുന്നത് കാണാം കഴിയുന്ന ഇടത്ത് ലഭ്യമായിട്ടുള്ള പല തരത്തിലുള്ള കുഴൽ വെള്ളം മിക്സി ഗ്രൈൻഡറും ഗ്യാസ് സ്റ്റൗ ഫ്രിഡ്ജ് ക്ലീനർ വാഷിംഗ് മെഷീൻ മുതലായ വീട്ടുജോലികൾ എല്ലാം ഇല്ലാതാക്കുന്ന എല്ലാ യന്ത്രങ്ങളും.
ഇവിടെ ഉള്ളതുകൊണ്ട് ദേഹം അനങ്ങിയിട്ട് ഒരു ജോലിയും ചെയ്യേണ്ടതില്ല ഉച്ചക്ക് മുൻപേ വീട്ടിൽ ജോലികളിൽ കൊണ്ട് തന്നെ തീരുന്നതുകൊണ്ട് വിശ്രമം സമയം വളരെയധികം ആയിട്ടുണ്ട് ടിവിയിൽ സീരിയലുകൾ കണ്ടും സിനിമകൾ കണ്ടു ഭാര്യ സമയം ചെലവഴിച്ചുകഴിയുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.