ആരോടും പറയാതെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയപ്പോൾ അവിടെ ചെന്ന യുവാവ് കണ്ടത്

എന്നും അയാൾക്ക് പറയാൻ ആയിട്ട് ഉണ്ടായിരുന്നത് വീട് പണിയെ കുറിച്ച് ആയിരുന്നു കുറി വരാതെ അത് വക കാണിച്ചു വാങ്ങിയ കടം കൂടാതെ ദീർഘമായിട്ടുള്ള കാലയളവിൽ അടുത്ത ബന്ധുവിനോട് ഇരുന്നു വാങ്ങിയ പതിനായിരങ്ങളെല്ലാം നിൽക്കുമ്പോൾ തന്നെയാണ് അയാൾ തന്നെ ഭാര്യയുടെ അടുക്കള നവീകരണത്തിന് പ്രപ്പോസൽ അംഗീകരിച്ചത് വീടിന്റെ ഓരോ ഘട്ടത്തിന്റെ ഫോട്ടോകൾ കാണിച്ച് അയാൾ നിർവതി അണയുമ്പോൾ വല്ലോം തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ സ്നേഹത്തോടെ പറഞ്ഞത് അയാളുടെ വീട്ടിലേക്ക്.

   

പോയി കാണണം എന്നുള്ളതാണ് അയാളുടെ സന്തോഷ ഗ്രഹം കാണാനായി ഞാനും കുടുംബവും പുറപ്പെട്ടു അയാളുടെ ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ല എന്ന് തന്നെ പറയാം മതിലുകൾക്കുള്ളിൽ മാളികകൾ എല്ലാം പ്രവാസികളുടെ വീടുകൾ കച്ചവടക്കാരുടെ വീടിനെ വെല്ലാനായിട്ട് കൂലിപ്പണിക്കാരനും നോക്കുന്ന ശ്രമങ്ങൾ അസീസിന്റെ വീട് ഓട്ടും മോശമായിരുന്നില്ല നാലു പേര് താമസിക്കുന്ന വീട്ടിൽ മൂന്നു കക്കൂസ് വലിയ.

കാർപോർച്ചിൽ ഇന്നോവ നിർത്താനുള്ള സൗകര്യങ്ങൾ ഇന്റർലോക്ക് മുറ്റം കഴിഞ്ഞ് വഴിയിൽ തൊട്ടു നിൽക്കുന്നു നിങ്ങളുടെ കാറും മുറ്റത്ത് കയറ്റി നിർത്തി ഒരു ആളെക്കമില്ലാത്ത ഒരു വീട് കാർ ഉച്ച കേട്ടിട്ടാണ് എന്ന് തോന്നുന്നു അടുത്ത വീട്ടിലെ മതിലുകൾക്ക് അപ്പുറത്തുനിന്നും ഒരു തല പൊങ്ങിതാവുന്നത് കണ്ടു ഞാൻ കോളിങ് ബെല്ലിൽ വിരലുകൾ അമർത്തി അകത്ത് എവിടെയോ കിളി ചിരിക്കുന്ന പോലെയുള്ള ഒരു ശബ്ദം കേൾക്കാമായിരുന്നു മുന്നിലെ കാർ പോർച്ചിലേക്ക് ഞാൻ നോക്കിയേ അവിടെ ഒളിഞ്ഞിട്ടുള്ള സിമ്മില്‍ ചുറ്റിലും.

തോരണ പോലെ തന്നെ അഴ ഉണങ്ങിയതും നനവുള്ളതും ആയിട്ടുള്ള വസ്ത്രങ്ങൾ കിടക്കുന്നുണ്ട് ആരാണ് അകത്തുനിന്നും പുറത്തേക്ക് ഒരു സ്ത്രീ ശബ്ദം ഒഴുകി വന്നു പറഞ്ഞപ്പോൾ അസ്സിസ് പറഞ്ഞിട്ടുള്ള ഒരു രൂപം മനസ്സിൽ വന്നതുകൊണ്ട് ആകാം ആകെ ഒരു ഒരു വെപ്രാളം തന്നെ ആയിരുന്നു പൂട്ടിയ ഗ്രില്ല് തുറക്കാൻ ആയിട്ട് താക്കോൽ എല്ലാം അന്വേഷിക്കുകയാണ് വൈശാഖ് താക്കോൽ എവിടെയാണ് എന്ന് അവൾ നീട്ടി വിളിക്കുന്നുണ്ടായിരുന്നു കൂടുതൽ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top