വീട്ടിലെ എല്ലാ പണിയും ഭാര്യയെ കൊണ്ട് എടുപ്പിച്ചു അമ്മായിമ്മ; വേറെ വഴിയില്ലാതെ ഭർത്താവ് ചെയ്തത് കണ്ടോ കൈയ്യടിച്ചു പോകും ഇതുകേട്ടാൽ

മൂന്നു ദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ വണ്ടിക്ക് എത്തി ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മർത്തുള്ള ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെ ഇല്ല എല്ലാവരും കുടുംബക്കാരാണ് പഞ്ചായത്തിലെ ഏതു കൂട്ടുകുടുംബം തന്നെയാണ് ഞങ്ങളുടേത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചുവർഷത്തോളം കഴിഞ്ഞു അമ്മ സുശീല മൂത്ത മകനായിട്ടുള്ള ഞാൻ പേര് മഹാദേവൻ.

   

ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി വീട്ടമ്മയാണ് ഒരു മകൾ പ്ലസ്ടുവിന് പഠിക്കുന്നു മറ്റൊരു മകൾ പത്തിൽ പഠിക്കുന്നു മകനായിട്ട് വരുന്നത് ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി മകൻ ആറു വയസ്സ് മാത്രം പ്രായമായി ഇളയ മകൻ ആദിദേവ് ബിസിനസ്സാണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണിയാണ് നേര്സ് ആണ് ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ കൂട്ടുകുടുംബം രാവിലെ തന്നെ എല്ലാവരും.

കൂടി ഉമ്മറത്ത് എന്താണാവോ അമ്മ എന്തൊക്കെയോ കാര്യമായി സംസാരിക്കുന്ന വിചിത്ര കൂടെയുണ്ട് നന്ദിനി സാരി കൊണ്ട് തന്നെ കണ്ണുകൾ തുടക്കുന്നുണ്ട് എല്ലാവരും വളരെ നിശബ്ദം തന്നെയാണ് കൂട്ടുകുടുംബമാണ് എങ്കിലും ഇതുവരെ പരസ്പരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല അത് എനിക്കൊരു ആശ്വാസം തന്നെയാണ് അച്ഛൻ വന്നു മോളു ഓടി വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു എല്ലാവരും കൂടി ഉമ്മറത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ത് പ്രശ്നം ഒന്നും ഇല്ല മഹി കുടുംബം ചില സംസാരങ്ങൾ എല്ലാം ഉണ്ടാകും അതൊക്കെ നോക്കാനായി ഞാനുണ്ട് നീ വന്ന.

കാലിൽ നില്കാതെ പോയി കുളിച്ചിട്ട് വാ എന്തെങ്കിലും പോയി കഴിക്കുക എന്നിട്ട് അവൻ വിശേഷം പറയുന്നത് ഒക്കെ അമ്മ പറഞ്ഞു നന്ദിനിയെ നോക്കിയപ്പോൾ നിറഞ്ഞ ചിരിച്ചു നിൽക്കുന്നുണ്ട് എങ്കിലും കുറച്ചു മുമ്പേ കരഞ്ഞതിന്റെ ഫലമായിട്ട് കണ്ണെല്ലാം നല്ലതുപോലെ ചുവന്നിട്ടുണ്ട് കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ മക്കൾ രണ്ടാളുകളും അവർക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ എല്ലാം പങ്കെടുക്കുകയാണ് എന്തായിരുന്നു രാവിലെ ഇവിടെ പ്രശ്നം അമ്മയുടെ ഉത്തരവാദിത്വ കുറവ് അമ്മ പുച്ഛത്തോടെ കൂടി പറഞ്ഞു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top