അവളെ ത.ന്ത.യി.ല്ലാത്ത അവളെ എന്നു വരെ വിളിച്ചു, പക്ഷേ അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ മുതലാളിയുടെ മകൾ ഞെട്ടിപ്പോയി

പപ്പാ ഞാനില്ലേ പപ്പയുടെ മോള് അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ പറയ് പപ്പാ സാന്ദ്ര ഉറക്കെ വിളിച്ചു പറയുന്നുണ്ട് അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ നിന്ന് വിറച്ചു പല്ലു കടിച്ചു ചുണ്ടുകൾക്കിടന്ന് വിതുമ്പി സാന്ദ്രയുടെ അലർച്ച കേട്ടുകൊണ്ട് കടയിലുള്ള ആളുകൾ മുഴുവൻ നോക്കുന്നുണ്ടായിരുന്നു അവർ പരസ്പരം നോക്കി പിറുപിറുത്തു അച്ഛൻ ജയൻ ആകെ ലജ്ജയോട് കൂടി തന്നെ ചുറ്റിലും നോക്കി സ്വന്തം മകൾ ആളുകളുടെ മുമ്പിൽ വെച്ച് കൊണ്ട് അപമാനിച്ച ലജ്ജം.

   

മറക്കാനായി തൂവാല എടുത്ത് മുഖം തുടച്ചു കയറിയ ദേഷ്യം മുഴുവൻ അയാൾക്കി നിർത്തി സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു വിരാമിക്ക് ആ വിളി പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയിട്ടുണ്ടായിരുന്നില്ല ഇടയ്ക്ക് കേൾക്കുന്നത് കൊണ്ടാകാം അല്ലെങ്കിലും സാന്ദ്രചേച്ചി വിളിച്ചതിൽ എന്താണ് തെറ്റ് അറിയില്ല എന്റെ അച്ഛൻ ആരാണെന്ന് അഭിരാമി അത് ഓർത്തു അവൾ മെല്ലെ തന്നെ സ്വാദ്രയുടെ അടുത്ത് ചെന്നുകൊണ്ട് അവളുടെ തോളിൽ കൈവെച്ചു അവൾ അതോടുകൂടി.

തന്നെ കൈ തട്ടിമാറ്റി തീപാറുന്ന കണ്ണുകളോടു കൂടി അഭിരാമി നോക്കി അച്ഛൻ ഡ്രസ്സ് എനിക്ക് ചേരും എന്നല്ലേ പറഞ്ഞിട്ടുള്ളൂ ചേച്ചിക്ക് ഇഷ്ടമായെങ്കിൽ ഇതെടുത്തു അതിന് അച്ഛനോട് ഇങ്ങനെ ഓച്ചിയിൽ പറയണോ അതും ആളുകളുടെ മുമ്പിൽ വച്ച് കൊണ്ട് അഭിരാമി വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ അത് പറഞ്ഞു സാന്ദ്ര തിരഞ്ഞ.

അഭിരാമിയെ നോക്കി തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിനുണ്ട് എന്ന് അവൾക്ക് തോന്നി ഞാനൊരുക്കമാണ് സഹിക്കാൻ ആയിട്ട് കൊന്നാൽ കഴിഞ്ഞാൽ മിണ്ടാൻ പറ്റില്ലല്ലോ എനിക്ക് മരിച്ചുപോയി എങ്കിലും അവരുടെ വേലക്കാരിയുടെ മകളല്ലേ ഞാൻ അഭിരാമി ചിന്തിച്ചു അവൾ സാന്ദ്രയെ നോക്കിക്കൊണ്ട് ചിരിക്കാനായി ശ്രമിച്ചു അത് എന്റെ പപ്പയാടി എന്റെ മാത്രം എവിടെ നിന്നും ഉണ്ടായ തന്തയില്ലാത്തവളെ കൊല്ലും ഞാൻ നിന്നെപതിയെ സൂറത്തിൽ അവളുടെ ചെവിയിൽ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top