അത്ഭുതവും സന്തോഷവും ഒരേപോലെ തോന്നിയിട്ടുള്ള ഒരു യഥാർത്ഥ സംഭവംമാരകമായിട്ടുള്ള ഒരു രോഗം കൊണ്ട് തന്നെ മരണത്തിലേക്ക് തന്നെ വഴുതിവീഴും മുമ്പേതന്നെ ഒരു കൊച്ചു പെൺകുട്ടിഅവളുടെ മാതാപിതാക്കളോട് പറയുന്നത് എന്താണെന്ന് കേട്ടു കഴിഞ്ഞാൽ ഒരു നിമിഷം നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും ശ്വാസംമുമ്പ് തന്നെ തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ വരെ ബുദ്ധിമുട്ടി.
പറയുന്ന ആ കൊച്ചു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട് എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ചെയ്ത ശേഷം തിരികെ ജീവിതത്തിലേക്ക് തന്നെ എത്തുകയും ചെയ്ത ഈ പെൺകുട്ടിയുടെ അത്ഭുതകരമായിട്ടുള്ള കഥ ഇങ്ങനെയാണ് കിങ്ങിണി എന്നുള്ള പെൺകുട്ടി മരണത്തിൽ നിന്ന് തിരിച്ചെത്തി ശരിക്കും മാതാപിതാക്കളെയും.
ഡോക്ടർമാരെയും എല്ലാം ശരിക്കും അത്ഭുതപ്പെടുത്തി കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആശുപത്രിയിലേക്ക് എത്തി വിദഗ്ധ പരിശോധനയ്ക്ക് എല്ലാം വിധേയമാക്കി കുട്ടിക്ക് മാരകരോഗം സ്ഥിരീകരിക്കുക തന്നെയായിരുന്നു ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ഉടനെ തന്നെ മരുന്നുകളെല്ലാം നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിന് ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നില വഷളായി കൊണ്ടിരുന്നു മരുന്നുകളെല്ലാം പ്രതികരിക്കാത്ത തങ്ങൾക്ക് ഒന്നും തന്നെ.
ചെയ്യാൻ കഴിയില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി നില ഓരോ നിമിഷവും കഴിയുംതോറും വഷളായി ഇതോടുകൂടി തന്നെ അമ്മ തന്നെ കുഞ്ഞിന്റെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും എല്ലാം ചെയ്തു വീഡിയോ കണ്ടവർ ഒരു നിമിഷം കരഞ്ഞു പോയി മരണം തന്റെ മുമ്പിൽ നിൽക്കുന്നു എന്നുള്ള തിരിച്ചറിവിൽ തന്നെയായിരുന്നു ആ ഒരു കുഞ്ഞു പെൺകുട്ടിക്ക് ഒരുപാട് സമയമില്ല എന്ന് ആ കുഞ്ഞു പെൺകുട്ടി മനസ്സിൽ അറിഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ വളരെ ബുദ്ധിമുട്ടാണ് എങ്കിലും അമ്മയുടെയും അച്ഛനെയും കരയുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.