ഈ ചിത്രത്തിലെ ഒരു അടിക്കുറിപ്പ് പറയാമോ ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന അടിക്കുറിപ്പ് ഏതാണെന്ന് നോക്കാം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലാവുന്ന ഒരു ചിത്രമാണ് ഒരു ബൈക്കിൽ വന്ന കുടുംബത്തിന് നേരെ കൈകൂപ്പി തൊഴുത് നിൽക്കുന്ന ഒരു പോലീസുകാരൻ ഒരു ബൈക്കിൽ 5 ആളുകളെയും ആയി വന്നിട്ടുള്ള യുവാവിനെ നേരെയാണ് പോലീസുകായി കൂപ്പി തൊഴുത് നിൽക്കുന്നത്.

   

ഉത്തരം കാണാനായി തമാശ എല്ലാം തന്നെയാണ് എങ്കിലും അത്രത്തോളം തമാശയുള്ള കാര്യമല്ല ഇത് രണ്ടുപേർ മാത്രം അനുവദനീയമായിട്ടുള്ള ബൈക്കിലാണ് ഇദ്ദേഹം അഞ്ചുപേരെയും കൂട്ടി തലയിൽ ഹെൽമറ്റ് പോലും വയ്ക്കാതെ യാത്ര ചെയ്യുന്നത് ബൈക്കിൽ ഇരിക്കുന്ന കുട്ടികൾ അടക്കം തന്നെ ആരുടെയും തലയിൽ ഹെൽമറ്റില്ല എന്നുള്ളതാണ് മറ്റൊരു വിഷയം മാത്രമല്ല രണ്ടാളുകൾ പോകേണ്ട.

ബൈക്കിൽ ഇത്രയും ആളുകളെ കൊണ്ട് കുത്തിനിറച്ചു പോകുന്നത് കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്നും നമുക്ക് നമിച്ചു പോകും സോഷ്യൽ മീഡിയയിൽ ഈ ചിത്രം ഇപ്പോൾ വളരെ വൈറലായി മാറുകയാണ് ഈ ചിത്രത്തോട് നിങ്ങൾക്കും രേഖപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായം ഒരു കമന്റിലൂടെ തന്നെ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക കൂടുതൽ വാർത്തകളും വിശേഷങ്ങളും എല്ലാം അറിയാൻ ഈ സബ്സ്ക്രൈബ് ചെയ്യേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top