ഈ വീഡിയോ ആണിപ്പോൾ ചർച്ച ആകുന്നതു, പുലി എട്ടു മാസം ഗർഭിണിയായ ഈ യുവതിയെ കണ്ട ചെയ്തത് എന്താണെന്നു കണ്ടോ

പുലി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന വികാരം വളരെയധികം ഭയമായിരിക്കും കണക്കുകൾ അനുസരിച്ച് ഒരു വർഷം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് പക്ഷേ ഇപ്പോൾ നമുക്ക് പുലികളോട് വളരെയധികം ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ചർച്ചയായി മാറുന്നത് ബ്രിഡ്നി എന്നുള്ള യുവതിയും ഒരു പുലിയും തമ്മിലുള്ള വീഡിയോ എന്താണ് എന്നല്ലേ.

   

ബ്രിഡ്നി എട്ടു മാസം ഗർഭിണിയാണ് അപ്പോഴാണ് അവൾ ഭൂമിയിലേക്ക് പോയത് ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവരുടെ ആകർഷണം പുലിക്കൾ തന്നെയാണ് പുലികളെയും മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിട്ടുള്ളത് പൊതുവേ ഈ മൃഗങ്ങൾ മനുഷ്യരെ അധികം ശ്രദ്ധിക്കാറില്ല എന്നാൽ പതിവ് ആയിട്ടുള്ള കാര്യങ്ങളാണ് അന്ന് നടന്നത് അവൾ ഗ്ലാസിനടുത്ത് വന്ന് നിന്നതും ഒരു പുലി അവരുടെ അടുത്തേക്ക് വന്നു.

അവരുടെ ശരീരത്തിൽ മുഖമിട്ട് ഉരയ്ക്കുന്നതുപോലെ ക്ലാസിൽ മുഖം ഇട്ടു ഉരയക്കാൻ തുടങ്ങി കണ്ടുനിന്ന ആളുകളെല്ലാം വളരെ ഭയപ്പെട്ടു ഉടനെ തന്നെ അവൾ എഴുന്നേറ്റു തന്റെ വയറ് കാണിച്ചു കൊടുക്കുകയും പുലി വളരെയധികം കൗതുകത്തോടെ കൂടി തന്നെ നോക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും എല്ലാം നമുക്ക് കാണാം വളരെയധികം മാതൃസ്നേഹം സ്നേഹമുള്ള മൃഗമാണ് പുലി രണ്ടുവർഷത്തോളം പുലി തന്നെ.

കുഞ്ഞിനെ പൊന്നുപോലെ തന്നെ നോക്കി കൂടെ കൊണ്ടുപോയി നടക്കും expert പറയുന്നത് ആ യുവതി ഗർഭിണിയാണ് എന്ന് അവർക്ക് സെൻസ് ചെയ്യാനായി കഴിഞ്ഞിട്ടുണ്ടായിരിക്കണം എന്നുള്ളതാണ് വീഡിയോ ഇതിനകം തന്നെ ഒരുപാട് ചർച്ചകൾക്കെല്ലാം തന്നെ വഴിതെളിച്ചിട്ടുണ്ട് നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവങ്ങളെല്ലാം തന്നെ ഉണ്ടാകും ചിലപ്പോൾ അത് നിങ്ങൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങളും ആയിട്ടായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top