എന്ത് ചെയ്യാനാണ് പെണ്ണായി പോയില്ലേ ഇനി ജീവിതം ഇങ്ങനെയെല്ലാം മുന്നോട്ടു നീക്കണം ജാസ്മിൻ അതു പറഞ്ഞുണ്ടായിരുന്നു എന്തുവേണമെന്ന് നിനക്ക് ഇവിടെ എന്തൊരു കുറവാണുള്ളത് നേരത്തെ ഭക്ഷണം കിട്ടുന്നുണ്ടല്ലോ ധരിക്കാൻ വസ്ത്രം കിട്ടുന്നുണ്ടല്ലോ പിന്നെ എന്താണ് നിനക്ക് ആവശ്യം ഒരു മോളുണ്ട് നമുക്ക് അവളെയും നോക്കി വീട്ടിൽ ഇരുന്നാൽ മതി പറഞ്ഞു ഇതൊക്കെ ഉണ്ടേൽ ഒരാൾക്ക് സന്തോഷിക്കാൻ.
കഴിയും ഇക്കാ നിങ്ങൾ വിചാരിക്കുന്നത് തന്നെ എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് തന്നെ എനിക്ക് ജീവിക്കേണ്ടേ ഇപ്പോൾ ഞാൻ ഇവിടെ ഇക്ക പറയുന്നത് അനുസരിച്ചിട്ട് തന്നെയല്ലേ ജീവിക്കുന്നത് അപ്പോൾ ഞാനിവിടെ ഇക്കയുടെ ജീവിതം തന്നെയാണല്ലോ ജീവിച്ചു തീർക്കുന്നത് എന്നാണ് എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കാൻ തുടങ്ങുന്നത് അപ്പോഴല്ലേ നമുക്ക് നമ്മുടെ ജീവിതമായി മാറുകയുള്ളൂ ജാഫർ ഒന്ന് ചിന്തിച്ചു എങ്കിലും നീ ഇപ്പോൾ എന്തു വേണമെന്ന് പറയുന്നത് ജാസ്മിൻ അത് മറുപടി നൽകി എനിക്ക് ഒരു ജോലിക്ക് പോകണമെന്ന് ആഗ്രഹമുണ്ട് എന്താ ജോലിക്ക്.
പോകണമെന്നാണ് ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ ഒരു പെൺകുട്ടി ജോലിക്ക് പോയിട്ടില്ല എന്തിനാണ് ഞങ്ങൾ അങ്ങോട്ടേക്കുള്ളത് ഒരു പെണ്ണ് ജോലിക്ക് പോയിട്ട് കുടുംബം നോക്കണം എന്നുള്ളത് വളരെയധികം അപമാനം തന്നെയാണ് ജാഫർ അത് പറഞ്ഞു നിർത്തി കല്യാണം ആലോചിച്ചു വന്നപ്പോൾ തന്നെ നിങ്ങൾ പഠിപ്പിക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഉപ്പയും ഉമ്മയും എന്നെ അന്ന് കെട്ടിച്ചു വിട്ടിട്ടില്ല എങ്കിൽ എനിക്ക് നല്ല ഒരു ജോലി ഉണ്ടാകുമായിരുന്നു മതി മതി ഇപ്പോൾ ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി കുട്ടിയെ നോക്കി വീട്ടിലിരിക്കാൻ നോക്കുക എന്ന് പറഞ്ഞുകൊണ്ട് അവൻ ജോലിക്ക് പോകാൻ തുടങ്ങി എന്നാണ് പടച്ചവനെ എന്റെ കഷ്ടപ്പാടുകൾ അവസാനിക്കാനായി പോകുന്നത് അത് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി അടുത്ത ഒരു ഞായറാഴ്ച അവന്റെ കൂട്ടുകാരനും ഭാര്യയും വീട്ടിലേക്ക് വന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക