മേൽ വേദനയായിട്ടും ഭർത്താവിന് വഴ.ങ്ങി.ക്കൊ.ടുത്തു, രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ ഇവിടെ അമ്മായിയമ്മ ചെയ്തുവച്ചത് കണ്ടോ

അനൂപിന്റെ കൈകൾ ശാലിനിയുടെ മാറിലേക്ക് വീണപ്പോൾ അവൾ അത് എടുത്തു മാറ്റാനായി ശ്രമിച്ചു എന്നാൽ അനൂപ് അതിന് അവഗണിച്ച് അവളെ ബലമായി തന്നെ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് വേണ്ടാ അനൂപേട്ടാ എനിക്ക് നല്ല സുഖം തോന്നുന്നില്ല നിന്റെ അസുഖമെല്ലാം ഞാൻ തന്നെ മാറ്റി തരാം അവൻ ബലമായി തന്നെ അവളുടെ ചുണ്ടുകൾ എല്ലാം തന്നെ വായ്ക്കൂഉള്ളിലേക്ക് ആക്കി അവൾക്ക് വെറുപ്പും സങ്കടവും എല്ലാം ഒന്നിച്ചു വന്നു അയാളെ തല്ലി മാറ്റണം എന്ന് ഉണ്ടായിരുന്നു.

   

പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ എല്ലാം വഴങ്ങി കൊടുക്കണം അതാണ് പതിവ് അയാളുടെ പേക്കൂത്തുകൾ എല്ലാം കഴിഞ്ഞ് അയാൾ മാറി കിടന്നപ്പോൾ തന്നെ അവൾക്ക് ഒരുപാട് കരച്ചിലാണ് വന്നിട്ടുള്ളത് വാതിലിൽ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടിട്ടാണ് അവൻ ഞെട്ടി ഉണർന്നിട്ടുള്ളത് ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ ആറുമണി കിടക്കയിൽ നോക്കിയപ്പോൾ അവൾ എഴുന്നേറ്റിട്ടില്ല എന്ന് മനസ്സിലായി എടീ നീ എഴുന്നേൽക്കുന്നില്ലേ സമയം 6 മണി കഴിഞ്ഞിട്ടുണ്ട് പശുവിനെ കറക്കേണ്ട എനിക്ക് നല്ല സുഖമില്ലാത്ത അടുത്ത തലവേദനയാണ് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ആളുകൾ പാലിനായി കാത്തുനിൽക്കും.

അനൂപേട്ടൻ എന്താണ് ഞാൻ പറഞ്ഞത് മനസ്സിലാകാത്തത് എന്നെ പ്രതീക്ഷിച്ചു മാത്രമാണ് പശുവിനെ വാങ്ങിയിട്ടുള്ളത് നിന്നെ സമ്മതത്തോടുകൂടിയല്ലേ അമ്മ പശുവിനെ വാങ്ങിയിട്ടുള്ളത് എന്റെ സമ്മതത്തോടെയാണ് എന്ന് പറയുന്നത് ശരിയാണോ ഞാൻ സമ്മതിച്ചില്ല എങ്കിൽ അമ്മ പശുവിനെ വാങ്ങുക ഇല്ലായിരുന്നു നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്കാൻ എനിക്ക് വയ്യ ഇന്ന് ആ തോമസ് പോയിട്ട് കറക്കാൻ ആയിട്ട് പറ പാല് ആരും കൊണ്ട് കൊടുക്കും എന്ന് നിങ്ങൾ തന്നെ കൊണ്ടുപോയി.

കൊടുക്ക് എനിക്ക് വീടുകൾ പരിചയമില്ല അത് അമ്മ പറഞ്ഞു തരും അനൂപ് മുറിവിട്ട് ഇറങ്ങി ശാലിനി വീണ്ടും മൂടി പൊതച്ചു കിടന്നു സ്നേഹനിധിയായിട്ടുള്ള അമ്മായിയമ്മ തന്നെ തേടിവരും എന്ന് അവൾ കരുതി പക്ഷേ അതെല്ലാം തന്നെ തെറ്റിദ്ധാരണകളാണ് എന്ന് അവൾക്ക് മനസ്സിലായി ഒരു കട്ടൻ കാപ്പി കിട്ടിയിട്ടുണ്ടായിരുന്നു എങ്കിൽ അവൾ അത് വെറുതെ മോഹിച്ചു തലവേദന അല്പം കുറഞ്ഞു എന്ന് തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റെ ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top