സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത് പ്രാചീനകാലം മുതലേ തന്നെ ഉള്ള ഒരു കാര്യം തന്നെയാണ് വ്യക്തിയുടെ കൈയുടെ വലിപ്പം അദ്ദേഹത്തിന്റെ വിരലുകളുടെ നീളം അല്ലങ്കിൽ അദ്ദേഹത്തിന്റെ കൈകളിലുള്ള ആകൃതി കൈകളിൽ ഉള്ള രേഖകൾ കയ്യിൽയിലുള്ള മറുക്ക് ഇതെല്ലാം തന്നെ ആ വെക്തിയുടെ ജീവൻ ആയിട്ടും ആ വെക്തിയുടെ സ്വഭാവസവിശേഷതകൾ എല്ലാം ആയിട്ടും ആ വ്യക്തിയുടെ ഭാവിയും ആയിട്ടും നന്ദന ബന്ധപ്പെട്ടിരിക്കുന്നു.
എന്നുള്ളതാണ് അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇവിടെ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ളത് പോലെ തന്നെ മൂന്ന് വളരെ വ്യത്യസ്തമായ ആകൃതിയിലുള്ള ഊണ് കൈപ്പത്തികളാണ് ഞാനിവിടെ കാണിച്ചിട്ടുള്ളത് ഇതിൽ ഏതാണ് നിങ്ങളുടെ എന്നുള്ളത് നിങ്ങൾക്ക് തിരഞ്ഞെടുത്തു മനസ്സിലാക്കാം ഞാനിവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരുപക്ഷേ മനസ്സിലാകും ഇതിലെ ഏതാണ് ഇതിൽ ഏത് തരത്തിലുള്ളതാണ് നിങ്ങളുടെ കൈപ്പറ്റി എന്നുള്ളത് അപ്പോൾ ഈ വീഡിയോ.
കാണുന്ന സ്ത്രീകൾ താങ്കളുടെ ഇടത്തെ കൈയ്പതിയും വലത്തേ കൈപ്പത്തിയുമായിരിക്കണം ഈയൊരു കാര്യത്തിനായി തന്നെ നോക്കേണ്ടത് എന്നുള്ളത് ആതിര തരത്തിലുള്ള കൈപ്പത്തി എങ്ങനെയാണ് എന്നുള്ളത് വച്ച് കഴിഞ്ഞാൽ താങ്കളുടെ ചൂണ്ടുവിരൽ മോതിരം വിരലിനേക്കാൾ വളരെ വലുതായിട്ടുള്ള ഒരു കൈപ്പത്തി തന്നെയാണ് മനസ്സിലാക്കാം നഖം നമുക്ക് ചിത്രത്തിൽ ഞാനിവിടെ കാണിച്ചിട്ടുള്ളതുപോലെ ചൂണ്ടുവിരൽ മോതിരവിരലിനേക്കാൾ വളരെ വലുതായിട്ടുള്ള ഒരു കൈപ്പത്തിയാണ് ഒന്നാമത്തേത് എന്ന് പറയുന്നത് രണ്ടാമത്തെ പറയുന്നത് നിങ്ങളുടെ ചുണ്ട് വരലും മോതിരവിരലും ഒരേ ലൈനിൽ വരുന്ന കൈപ്പത്തിയാണ് ടൈപ്പ് എന്ന് പറയുന്നത് മൂന്നാമത്തെ ടൈപ്പ് എന്ന് പറയുമ്പോൾ നിങ്ങളുടെ മോതിരവിരൽ ഉണ്ടല്ലോ ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.